രാജമ്മ : സാറേ ഞാന്‍ പറയുന്ന കാര്യം ആരോടും പറയരുത്
മാനേജര്‍ : നീ കാര്യം പറ
രാജമ്മ : സാര്‍ എന്റെ കയ്യില്‍ പിടിച്ചു സത്യം ചെയ്തു തരണം
മാനേജര്‍ : അതെന്തിനാ
രാജമ്മ : എന്റെ ഒരു ആശ്വാസത്തിന് ആണ്
രാജമ്മ അങ്ങേരെ വശീകരിക്കാന്‍ വേണ്ടി ആണ് അങ്ങനെ ചെയ്തത്.
മാനേജര്‍ : ശരി ഞാന്‍ സത്യം ചെയ്യാം
ഉടനെ രാജമ്മയുടെ പഞ്ഞി പോലുള്ള മിനുസം ഉള്ള കൈകളില്‍ അങ്ങേര് കൈ വച്ച് കൊണ്ട് സത്യം ചെയ്തു കൊടുത്തു
മാനേജര്‍ : നല്ല കൈ. നല്ല സോഫ്റ്റ് ആണല്ലോ
രാജമ്മ : ആണോ സാറേ. ഇതിലും സോഫ്റ്റ് ആയ പലതും ഉണ്ട്
അത് കേട്ട മാനേജര്‍ ഞെട്ടി
മാനേജര്‍ : അതെന്താ
രാജമ്മ : അതൊക്കെ ഉണ്ട്. ആവശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി
അത് പറഞ്ഞു കൊണ്ട് അവള്‍ നാണം കൊണ്ട് ചിരിച്ചു. ആണുങ്ങളെ വളയ്ക്കാന്‍ അവളെ കഴിഞ്ഞേ ആരും ഉള്ളു.
മാനേജര്‍ ചിരിച്ചു കൊണ്ട്
മാനേജര്‍ : തീര്‍ച്ചയായും. ആവശ്യം ഉള്ളപ്പോള്‍ ഞാന്‍ ചോദിക്കാം. അല്ല എന്താ പ്രശനം
രാജമ്മ : സാറേ ആ നിഷാദ് ഇല്ലേ. അവനെ കൊണ്ട് ശല്യം സഹിക്കാന്‍ വയ്യ
മാനേജര്‍ : എന്ത് പറ്റി
രാജമ്മ : അവന്‍ എന്റെ പുറകെ തന്നെയാ. അവന്‍ എന്നോട് വേണ്ടാത്തത് ഒക്കെ പറയുന്നു. അത് പോലെ അവന്റെ കൂടെ കിടക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. സമ്മതിച്ചില്ലേല്‍ എന്നെ പറ്റി ഇല്ലാത്തത് പറഞ്ഞു നടക്കും എന്ന് പറഞ്ഞു.
മാനേജര്‍ : അവന്‍ അങ്ങനെ പറഞ്ഞോ
രാജമ്മ : അതെ സാറേ. അവന്‍ ആള് ശരി അല്ല. സാറിന്റെ പേര് പറഞ്ഞു അവന്‍ വല്ലാതെ ഷൈന്‍ ചെയ്യുന്നുണ്ട്. എനിക്ക് അവനെ ഇഷ്ടമേ അല്ല. അവന്‍ വെറും ഡ്രൈവര്‍ അല്ലെ
മാനേജര്‍ : അത് ശരി. ഞാന്‍ ഇപ്പൊ തന്നെ അവനോടു സംസാരിക്കാം
രാജമ്മ : സാറേ ഞാന്‍ പറഞ്ഞു എന്ന് പറയരുത്