നമ്മക്ക് എവിടെയാ, സമയം ഇവളുടെ പൊറകേ നടക്കാൻ…! ഒരു ദിവസത്തിലെ 24 മണിക്കൂർ തന്നെ തികയണില്ല..
അവളെ പോലുള്ള വലിയ വീട്ടിലെ പിള്ളാർക്ക് അതൊക്കെ ഒരു രസമാ….
എല്ലാം കഴിഞ്ഞാൽ മൂട്ടിലെ പൊടിയും തട്ടി ടാറ്റാ പറയുന്ന പരിപാടി, എന്റെ മനസാക്ഷിക്ക് ഒക്കാത്തതായതു കൊണ്ടാ ഞാൻ അതിൽ നിന്ന് പതുക്കെ പിൻവലിഞ്ഞത്….. അതിലെന്താ ചേച്ചി തെറ്റ്……
അവളൊരു ദിവസം വന്ന് എന്നോട് പറയുവാ…. അവളെ എത്രയും പെട്ടെന്ന് കെട്ടണം എന്ന്…. ആദ്യം നല്ലൊരു ജോലി കിട്ടട്ടെ… പിന്നെ ആലോചിക്കാം… എന്ന് ഞാനും….
കുറച്ചു കാലം പ്രേമിച്ചു നടന്നതല്ലേ നിങ്ങള് രണ്ടും… ഇപ്പൊ എന്ത് പറ്റി.. ?
അതിനു അവളുടെ വീട്ടുകാർക്ക് അവളെ കെട്ടിക്കാൻ ഭയങ്കര ധൃതി…. ഇപ്പൊ, രണ്ട് വർഷത്തേക്ക് ഒന്നും നടക്കില്ലെന്നു ഞാനും… അവൾ കാത്തുനിൽക്കാൻ തയാറായിരുന്നു……. പക്ഷെ വീട്ടുകാർ….!!!
നല്ല ഒരു ജോലി ഇല്ലാതെ എങ്ങനെയാ ചേച്ചി…!!
പിന്നെ ഒരു ദിവസം അവളുടെ അപ്പൻ എന്നെ ടൗണിൽ വച്ച് കണ്ട് ഒരു വാണിങ് തന്നു…. ഇനി അവളെ കാണരുത് സംസാരിക്കരുത്… എന്നൊക്കെ പറഞ്ഞു… പിന്നെ അറിഞ്ഞു അവളുടെ മനസ്സമ്മതം കഴിഞ്ഞെന്ന്… അതോടെ കമ്പികുട്ടന്‍.നെറ്റ്കല്യാണത്തിരക്കായി കല്യാണവും കഴിഞ്ഞു….. അവൾ അവളുടെ പാട്ടിന് പോവുകയും ചെയ്തു……
ദുബായ് ൽ നിന്ന് കഴിഞ്ഞ ആഴ്ച ഇവിടെ എത്തി എന്നാ പറഞ്ഞത്…. അവളുടെ ചേട്ടന്റെ കല്യാണത്തിന് വന്നതാണ് അവളിപ്പോ…. അവളെ കെട്ട്യോൻ ദുബായ്ല് ബിസിനസ് ആണത്രേ…..
അതൊന്നുമല്ല ചേച്ചി, വിഷയം നമ്മുടെ സിറ്റുവേഷൻ കൂടി നമ്മൾ ആലോചിക്കേണ്ടതുണ്ട്…. സിംപിളാണെന്നൊക്കെ ഇപ്പൊ തോന്നും കഷ്ടപ്പാടിൽ ഞാൻ ഒറ്റപ്പെടും… ഇപ്പൊ കിട്ടുന്ന ശമ്പളം കൊണ്ട് വീട്ടിലെ കാര്യങ്ങൾ ഭംഗിയായി പോകുന്നുണ്ട്, എന്നല്ലാതെ ഒരു സേവിങ്സ് എന്നു പറയാൻ ഒന്നുമില്ല…. അന്ന് ഞാൻ അത്രയൊക്കെ ചിന്തിച്ചത് കൊണ്ടാണ് ഈ ഉദ്യമത്തിൽ നിന്നും പിന്മാറിയത്.. ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് ഞാൻ പറഞ്ഞു.