തകർന്ന അവസ്ഥായിലായ സാബു കണ്ണീരോടെ അതും നോക്കി നിന്നു
” മോനേ വിഷമിക്കണ്ടാ അവളു പോട്ടെ പോയി സുഖമായി ജീവിക്കട്ടെ “
സാബുവിന്റെ തോളിൽ തട്ടി അയാൾ അവനെ ആശ്വസിപ്പിച്ചു
” സാബുവെ കരയല്ലടാ ചെക്കാ “
ലെനയും അപ്പനും കൂട്ടി സാബുവിനെ ഒരു വിധം സമാധാനിപ്പിച്ചു വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി
ഡൈനിങ് റൂമിൽ സാധനങ്ങൾ എല്ലാം മാറ്റി വീട് മുഴുവനും അടച്ചതിനു ശേഷം മൂന്ന് പെണ്ണുങ്ങളും ആ റൂം നിറയെ ഫോമ് (പത , നുര )കൊണ്ട് നിറച്ചു
ഒട്ടും തുണിയില്ലാതെ പൂർണ നഗ്നരായി അവർ പരസ്പരം വാരി പുണർന്നും ഫോമിലൂടെ ഉരുണ്ടും രസിച്ചുകൊണ്ടിരുന്നു
ഹോൺ അടിച്ചു കൊണ്ട് കാർ ആ വീട്ടുമുറ്റത്തേക്കു വന്നു കയറി
ഉച്ചത്തിലുള്ള പാശ്ചാത്യ സംഗീതത്തിന്റെ മുഴകത്തിൽ അവർ ആരും ആശബ്‌ദം കേട്ടില്ല
കാറിൽ നിന്നിറങ്ങിയ അപ്പച്ചനും കൂട്ടരും വീടിന്റെ മുൻപിലേക്ക് നടന്നു
ഉള്ളിൽ നിന്നും ജസ്റ്റിൻ ബീബറിന്റെ നല്ല ബാസ്സ് മ്യൂസിക് ഒഴുകി വന്നു
ലെന കാളിങ് ബെൽ പലവട്ടം അടിച്ചിട്ടും ആരും വന്നു വാതിലു തുറന്നില്ല
അപ്പച്ചനും സാബുവും ജനലിന്റെ അടുത്ത് പോയി തുറക്കാൻ നോക്കി
നടനില്ല ഉള്ളിൽ നിന്നും ലോക്ക് ചെയ്തിട്ടുണ്ട്
” ഇവളുമാർ പാട്ടും വെച്ച് എന്ത് കസർത്തു കാണിക്കുവാനോ “
” അപ്പച്ചാ കിച്ചണിലെ ജനൽ വഴി നോക്കാം “
മൂന്ന് പേരും കൂടി കിച്ചൻ ജനൽ ഒരു വിധത്തിൽ തുറന്നു
ഉള്ളിലെ കാഴ്ച കണ്ടു മൂന്നുപേരും ഞെട്ടി