അൽപ നേരം കഴിഞ്ഞപ്പോൾ മറ്റൊരു സിസ്റ്റർ കുഞ്ഞിനെ എടുത്തോണ്ട് പുറത്തേക്കു വന്നു. ടെസ കുഞ്ഞിനെ കൈകൾ നീട്ടി വാങ്ങി ദേവന്റെ അടുത്തേക്ക് ചെന്നു
” നോക്ക് …ദേവേട്ടാ …മുത്തിനെ നോക്ക് …സുന്ദരകുട്ടൻ …..”
അവൾ ദേവന്റെ നേർക്ക് കുഞ്ഞിനെ നീട്ടി . എടുക്കാൻ വശമില്ലാത്ത ദേവൻ ചെയറിൽ ഇരുന്നു മടിയിലേക്കു കുഞ്ഞിനെ മേടിച്ചു . അവന്റെ മടിയിലേക്കു വെച്ചതും കുഞ്ഞു ഒരു പാൽ പുഞ്ചിരി പൊഴിച്ചു
” കണ്ടോ ദേവേട്ടാ …അവൻ ദേവേട്ടനെ നോക്കി ചിരിക്കുന്നത് ”
ദേവനും ടെസക്കും കുഞ്ഞിനെ കണ്ടതും മറ്റെല്ലാം മറന്നത് പോലെയായി
“അൽപം കഴിഞ്ഞപ്പോൾ രണ്ടു സിസ്റ്റേഴ്സ് കല്യാണിയേയും കൊണ്ട് പുറത്തേക്കു വന്നു . ടെസ കുഞ്ഞിനേയും വാങ്ങി അവരുടെ പുറകെ മുറിയിലേക്ക് നടന്നു , ദേവനും
മുറിയിൽ വന്നു അൽപ നേരം കഴിഞ്ഞാണ് കല്യാണി കണ്ണ് തുറന്നത് . അവൾ ചുറ്റും നോക്കിയപ്പോൾ ടെസ കുഞ്ഞിനെ കാണിച്ചു
” കല്ലൂ …മോളെ …കുഞ്ഞിനെ നോക്കടാ ……അവൻ ദേവേട്ടന്റെ മടിയിൽ കിടന്നപ്പോ ചിരിച്ചു ‘ കല്യാണി അത് കേട്ട് തല തിരിച്ചു നോക്കി . ദേവൻ മുൻപോട്ടു വന്നുകമ്പികുട്ടന്‍.net അവളുടെ കയ്യിൽ അമർത്തി പിടിച്ചു . കല്യാണിയുടെ കണ്ണിൽ നിന്ന് കണ്ണീർ പുറത്തേക്കൊഴുകി
” എന്തിനാ ഇനി കരയുന്നെ ?’ കണ്ണ് തുടക്ക് മോളെ ……ദേവേട്ടാ …അവളുടെ കണ്ണ് തുടച്ചെ ?” കുഞ്ഞിനെ കയ്യിൽ വെച്ച് ടെസ പറഞ്ഞു
ദേവൻ കല്യാണിയുടെ കണ്ണുനീർ ഒപ്പി , മൂർദ്ധാവിൽ ചുംബിച്ചു . അപ്പോൾ കുഞ്ഞുണർന്നു കരഞ്ഞു . അത് കേട്ട് കൊണ്ടാണ് ഒരു സിസ്റ്റർ കയറി വന്നത്
അവർ കല്യാണിയുടെ പ്രഷർ എടുത്തു , പോകാൻ നേരം കുഞ്ഞിന് പാല് കൊടുക്കാൻ പറഞ്ഞു . അത് കേട്ട് ദേവൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ ടെസ അയാളുടെ കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തി
‘ കുഞ്ഞിന് ആദ്യത്തെ പാല് കൊടുക്കുന്ന അമ്മയുടെ തൃപിതി , അതച്ഛനും കാണണം …ഇവിടിരി ‘
കല്യാണി ചെറു ചിരിയോടെ അല്പം ചെരിഞ്ഞു മുല വെളിയിലേക്കു എടുത്തു കുഞ്ഞിനെ ഊട്ടി .. ദേവനത് ചമ്മലോടെ ഒന്ന് നോക്കിയിട്ടു പുറത്തേക്കു നടന്നു