‘ എന്റെ മോളെ എനിക്കിനി ഒരു ബിസിനസും വേണ്ട ….അവരതു കൊണ്ട് പൊക്കോട്ടെ ….എനിക്ക് വിഷമം മഞ്ജുനെ ഓർത്താ ‘ ദേവന് പിന്നെയും സങ്കടം അണപൊട്ടി
” കരയാതെ ദേവേട്ടാ ..ദേവേട്ടനിപ്പോളും മഞ്ജുനോട് സ്നേഹമുണ്ടോ ?”
” താലികെട്ടിയ പെണ്ണല്ലേ അവൾ ….അവളുടെ ഭാഗത്തു നിന്നു ചിന്തിച്ചേ …ഞാനല്ലേ കുറ്റക്കാരൻ …അവള് പറഞ്ഞത് ശെരിയല്ലേ അവള് ചിന്തിക്കുമ്പോൾ …അവളെ കിടത്തിയുറക്കിയിട്ട് മറ്റൊരു പെണ്ണിനെ നശിപ്പിച്ചു വയറ്റിലുണ്ടാക്കിയവൻ “
വന്നു കണ്ണുനീർ ടെസയുടെ മുലയിൽ മുഖമിട്ടുരുട്ടി അയാൾ തുടച്ചു .ടെസ അയാളെ അമർത്തി പിടിച്ചു
എന്നാലും അവൾ അവരുടെ കൂടെ കൂടി നശിച്ചല്ലോ ഈശ്വരാ …ഞാൻ കാരണം ഒരു പെണ്ണിന്റെ ജീവിതം കൂടി ……ഇന്നല്ലെങ്കിൽ നാളെ എല്ലാം കലങ്ങി തെളിയും എന്നോർത്തുന്നതാ ഞാൻ “
” ദേവേട്ടാ ….ഇതിനെല്ലാം കാരണക്കാരി കല്യാണി അല്ലെ …അവളോട് ദേവേട്ടനിപ്പോൾ ദേഷ്യം തോന്നുന്നുണ്ടോ ?”
“എനിക്കറിയില്ല ടെസാ …അവളൊരു പാവാ …ഞാനെന്തു പറഞ്ഞാ അവളെ വെറുക്കുന്നെ ? എന്ത് പറഞ്ഞാ ഇറക്കി വിടുന്നെ ? “
” കല്യാണി പറഞ്ഞത് ദേവേട്ടനോർമയുണ്ടോ ? അവൾ പ്രസവിച്ചു കഴിഞ്ഞു മൂന്നു മാസം കഴിയുമ്പോൾ അവൾ മഞ്ജുവിനെ കൂട്ടി കൊണ്ട് വരും …എന്ന് …അവൾ കൊണ്ടുവന്നില്ലെങ്കിലും ഞാൻ മഞ്ജുവിനെ കണ്ടു സംസാരിക്കും …….അവളെ കൊണ്ട് വരും ‘
” വേണ്ട മോളെ …എനിക്ക് വേണ്ടി മോളാരോടും ഇരക്കണ്ട …ആരുടേം മുന്നിൽ താഴണ്ട …ഇന്നലെ ചെയ്‌തതിനു മോളെന്നോട് ക്ഷമിച്ചെന്നു മാത്രം പറഞ്ഞാൽ മതി ‘
” ദേവേട്ടാ ..ഞാനിപ്പോ വരാട്ടോ …..ടെസക്കൊരു വിഷമോം ഇല്ല .ദേവേട്ടൻ മനസ് വിഷമിക്കരുതെന്നേ ഉള്ളൂ …
‘ എങ്ങോട്ടാ ടെസാ ?” ദേവനവളെ വിട്ടകന്നു മാറി
‘ ഒന്ന് മൂത്രമൊഴിച്ചിട്ടു വരാമെന്റെ പൊന്നെ ….ഇത്രേം നേരം പിടിച്ചു നിന്നതു എന്റെ മിടുക്ക് …ഒന്ന് മൂത്രമൊഴിക്കാൻ പോലും വിട്ടില്ല ഈ ചെക്കൻ ” ടെസ അയാളുടെ മൂക്കിൽ നുള്ളി
അത് കണ്ടു ദേവന് കൂടുതൽ വിഷമമായതേ ഉള്ളൂ …
അൽപ നേരം കഴിഞ്ഞും അവളെ കാണാതെ ദേവൻ അകത്തെ ബാത്റൂമിലേക്ക് ചെന്നു . അയാൾ ” ടെസാ ” എന്നു വിളിച്ചു കതകിൽ തള്ളിയതും വാതിൽ തുറന്നു . ഷവറിനു ചുവട്ടിൽ തണുത്ത വെള്ളത്തിന്റെ കീഴെ വിറച്ചു നിൽക്കുന്ന ടെസ .
” മോളെ ….എന്തായിത് ?” ദേവൻ അവളെ ഇറുകെ പുണർന്നു .
ടെസ ദേവനെച്ചുറ്റി വരിഞ്ഞു