തോറ്റത് കമ്മിറ്റി ടീമ് ആണെന്ന് ഞങ്ങൾക്കു മനസ്സിലായത് ഞങ്ങൾ കുറച്ചു സമയം അവിടെ നിന്നു എല്ലാരും പോയിക്കഴിഞ്ഞപ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു ഞങ്ങൾ വണ്ടിയെടുത്തു പ്രഭാകരന്റെ വീട് ലക്ഷ്യമാക്കി ന്നിങ്ങി കുറച്ചു സമയത്തിന് ശേഷം പ്രെബാകാരന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി ഞങ്ങൾ വീടിന്റെ ഗെയ്റ്റിന് മുന്നിൽ നിന്നു അവനെ വിളിച്ചു അപ്പോൾ അവന്റെ ‘അമ്മ പുറത്തേക്കു വന്നു എന്താമക്കളെ എന്ന് ചോദിച്ചു ഞങ്ങൾ പ്രഭാകരനെ അന്നെഷിച്ചു വന്നതാ അപ്പോൾ അവന്റെ ‘അമ്മ പറഞ്ഞു കുറച്ചു നേരത്തെ അവൻ പുറത്തേക്ക് പോയല്ലോ നിങ്ങൾ അവിടെ എവിടെയെങ്കിലും ഇരിക്കുന്നുണ്ടോ എന്ന് നൊക്കൂ ഞങ്ങൾ അവിടെനിന്നും ഇറങ്ങി പുറത്തെത്തി അപ്പോൾ അവിടെക്കണ്ട ഒരാളോട് ചോദിച്ചു നമുടെ പ്രെഭാകാരന്കണ്ടോ അപ്പോൾ അയാൾ ഞങ്ങളോട് ചോദിച്ചു നിങ്ങൾ എവിടെനിന്നു വരുന്നു ,,.. ഞങ്ങൾ ആൽത്തറയിൽ നിന്നും വരുകയാണ് ….
എന്റെ പേര് ചന്ദ്രൻ ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഇന്നാ നിങ്ങൾ എന്റെ കൂടെ വരൂ നമുക്ക് അവന്റെ അടുത്തേക്ക് പോകാം ഞങ്ങൾ പ്രഭാകരന് അടുത്തെത്തി എന്താഡാ നായിന്റെ മോനെ കുറെകാലമായല്ലോ കണ്ടിട്ട് നീ എന്തിനാ എന്നോട് ഇങ്ങൂട്ടു വരാൻ ഞാൻpa ഞാൻ പ്രഭാകരനോട് ചോദിച്ചു …… ഒന്നുമില്ലെടാ സുരേഷേ നിന്നെ കാണാൻ കൊതിയായതുകൊണ്ടല്ലേ …..അത് വിട് നികാര്യം പറയെടാ മൈരേ….അപ്പോൾ പ്രഭാകരൻ എണീറ്റു എന്റെ അടുക്കലേക്ക് ന്നടന്നു വന്നു നമുക്ക് കുറച്ചങ്ങോട്ട് മാറി നിൽകാം അപ്പോൾ ഞങ്ങളെ ഇങ്ങോട്ട് കൊട്ടികൊണ്ടുവന്ന ചന്ദ്രൻപറഞ്ഞു പ്രെഭാകരാ ഇവിടെയിരുന്ന് പറഞ്ഞാ പോരെ ഞങ്ങൾക്കു എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ അപ്പോൾ പ്രഭാകരൻ പറഞ്ഞു ചന്ത്രാ നിങ്ങൾ അവിടെ ഇരിക്ക് ഞങ്ങൾ സംസാരിച്ചു വരാം….. ഞാനും പ്രഭാകരനും സുമേഷും കുറച്ചു മാറി കഴുങ്ങും തോട്ടത്തിൽ ചെന്നിരുന്നു പ്രഭാകരൻ ഫുള്ളിന്റെ കുപ്പി
എടുത്തു പൊട്ടിച്ചു ഞങ്ങൾ മൂന്നുപേർക്കും അത് തികയുമോ എന്നൊരു സംശയം ഞാൻ പ്രഭാകരനോട് ചോദിച്ചു ഇത് തികയുമോ അപ്പോൾ പ്രഭാകരൻ പറഞ്ഞു….. എന്നെത്തെയും പോലെ കള്ളും കുടിച്ചു ഇവിടെ കിടന്നു ഉറങ്ങാനല്ല ഞാൻ നിന്നെ വിളിപ്പിച്ചത് എനിക്ക് ഒരുത്തനെ തല്ലണം അതിന് ഞാൻ തന്നെ ധാരാളമാണ് പക്ഷെ അവന്റെ കൂടെ ഒരു ടീമ്ഉണ്ട് അതുകൊണ്ടാണ് ഞാൻ നിന്നോട് വരാൻ പറഞ്ഞത് അല്ലാതെ കള്ളും കുടിച്ചു ഇവിടെ കിടക്കാനാണ് എന്ന് നീ വിചാരിച്ചോ നമ്മൾ രണ്ടുപേരും ചങ്കും കരളുമായ് കഴിഞ്ഞത് നീ മറന്നോ പ്രഭാകരനൊന്ന് നിർത്തി….അപ്പോൾ ഞാൻ പറഞ്ഞു ഏതു പുലയാടി മക്കളാണെടാ നിന്റെ ശരീരത്തിൽ കൈവച്ചത് പറയെടാ നായെ ഞാൻ ആക്രോശിച്ചു ……