“എന്റെ ചേച്ചി..അതൊന്നും പറയാതിരിക്കുകയാ ഭേദം. കെട്ടിയവന്‍ ഗള്‍ഫിലാണ് എങ്കില്‍ അങ്ങനെ എങ്കിലും പറഞ്ഞു സമാധാനിക്കാമായിരുന്നു. ഇതൊരുമാതിരി..”
“എന്താടി? അവന്‍ പോരെ?”
ബീന ചായ കുടിച്ചുകൊണ്ട് കാര്യങ്ങള്‍ എല്ലാം അവളോട് പറഞ്ഞു. മുഹമ്മദ് കള്ളും കഞ്ചാവും അടിച്ച് വൈകി വന്നു പോത്ത് പോലെ ഉറങ്ങുന്നതും ഹംസയുടെ വെറുപ്പും എല്ലാം അവള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നന്നായി വിളമ്പി. വാസന്തി എല്ലാം കേട്ട് അവളെ സഹതാപത്തോടെ നോക്കി.
“പണ്ടാരാണ്ട് പറഞ്ഞിട്ടുണ്ട്..കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളെ ദൈവം സുഖിക്കാന്‍ സമ്മതിക്കത്തില്ല എന്ന്..അവരെ ഒരുപാടു പേര് മോഹിക്കും..പക്ഷെ അവള്‍ക്ക് വേണ്ടത് ഒരിക്കലും കിട്ടത്തില്ല..നിന്റെയും ഗതി അതാ കൊച്ചെ..” അവള്‍ അവസാനം പറഞ്ഞു.
“വാപ്പച്ചിയുടെ പെരുമാറ്റം ആണ് ഏറ്റവും വിഷമമുണ്ടാക്കുന്നത്. എന്നെ കണ്ടാല്‍ പുള്ളി ആ സ്ഥലത്ത് നിന്നുതന്നെ പൊയ്ക്കളയും. എനിക്ക് സംസാരിക്കാന്‍ പോലും പേടിയാണ് പുള്ളി വീട്ടില്‍ ഉള്ളപ്പോള്‍..എന്റെ ശബ്ദം കേള്‍ക്കുന്നത് പോലും പുള്ളിക്ക് ഇഷ്ടമല്ല..ഉമ്മ എന്നെ കുടുക്കുകയായിരുന്നു ഈ നിക്കാഹിലൂടെ..” ബീന ദുഖത്തോടെ പറഞ്ഞു.
“നീ എന്തിനാ പേടിക്കുന്നത്? ധൈര്യമായി പുള്ളിയോട് സംസാരിക്കാന്‍ നിനക്ക് പറ്റില്ലേ?”
“ഉവ്വ..അങ്ങോട്ട് ചെന്നാല്‍ മതി. ചാടിക്കടിക്കനാ വരുന്നത്..എന്തായാലും ഇതുവരെ എന്നെ തെറി ഒന്നും വിളിച്ചിട്ടില്ല..അത്രേം ഭാഗ്യം..”
“എടി..അയാളും അയാളുടെ ഭാര്യയും തമ്മില്‍ എങ്ങനെ? നല്ല ബന്ധമാണോ?” വാസന്തി എന്തോ കുതന്ത്രം ആലോചിച്ചുകൊണ്ട് ചോദിച്ചു.
“ഏയ്..രണ്ടുപേരും രണ്ടു മുറികളിലാണ് ഉറക്കം. വാപ്പച്ചിയെ കണ്ടാല്‍ വലിയ പ്രായം ഒന്നും തോന്നിക്കില്ല. പക്ഷെ തള്ളയ്ക്ക് പ്രായം തോന്നിക്കും. അവര് തമ്മില്‍ മറ്റേ പരിപാടി ഒന്നുമില്ല എന്നാണ് എന്റെ തോന്നല്‍..” ബീന ചിരിച്ചു.