അവൾ അതും പറഞ്ഞ് എന്റെ കവിളിൽ ഒരു മുത്തവും തന്ന് അവൾ ചിരിച്ചു കൊണ്ട് പടിയിറങ്ങി പോയി.
പിന്നിട് എനിക്ക് എക്സാം മറ്റും ഉണ്ടായാത് കൊണ്ട് അവളെ കാണാൻ പറ്റിയിരുന്നില്ല.
അങ്ങനെ ആറുമാസം കഴിഞ്ഞ് ആണു ഞാൻ ആ വാർത്ത അറിയുന്നത് ,അവളുടെ ചേട്ടൻ എയ്ഡ്സ് ബാധിച്ച് മരിച്ചു എന്ന് അതിനു ശേഷം ലെഷ്യയെ കാണാനും ഇല്ല എന്ന്, ആ വാർത്ത എന്റെ ഉള്ളിൽ വളരെ വലിയൊരു ഭുകമ്പം ആണു സൃഷ്ടിച്ചത്:,…
അങ്ങനെ ആ സുന്ദരമായ ദിനം അവിടെ അവസാനിച്ചു ,
എയ്ഡ്സ് ബാധിതനായി ഈ മരണ കിടക്കയിൽ കിടക്കുമ്പോഴും എന്റെ മനസിന്റെ ഒരു കോണിൽ അവളുടെ ആ ചിരി നൊമ്പരം ആയി അവശേഷിക്കുന്നു.
ഒരു നേരത്തെ കാമത്തിനു ഞാൻ കൊടുത്ത വില എന്റെ ജീവിതം തന്നെ ആയിരുന്നു.,,
അവസാനിച്ചു!