എന്തിനാണ് നിങ്ങൾ എന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് അയാളൊന്നു പൊട്ടിച്ചിരിച്ചു ആ കൊട്ടാരം നിന്നുവിറച്ചു ഞാൻ ഭയന്നു നിലവിളിച്ചു അപ്പോൾ അയാൾ എന്നോട് പറഞ്ഞു നിനക്കതു ഭൂമിയിൽ തുടരാനുള്ള സമയം കഴിഞ്ഞു ഭൂമിയിൽ നീ എന്തൊക്കെച്ചെയ്തു നീ അപ്പോൾ ഇവിടെ ഈ യമപുരിയിൽ ഞങ്ങളൊക്കെ ഇവിടെ ഉണ്ട് എന്നകാര്യം നീ ഓർത്തതുപോലുമില്ല ഇവിടെ നിന്റെ നന്മയും തിന്മയും ന്നോക്കി നീ സ്വർഗ്ഗത്തിലേക്കോ അല്ല നരകത്തിലേക്കോ നിന്നെ കൊണ്ടുപോകേണ്ടത് എന്ന് തീരുമാനിക്കുന്നത് ഇവിടെയാണ് അപ്പോൾ ഞാൻ അയാളോട് ചോദിച്ചു അതിന് മരിച്ചവരെയാണല്ലോ ഇങ്ങനെ യൊക്കെ ചെയ്യുന്നത് ഞാൻ മരിച്ചിട്ടില്ലല്ലോ അപ്പോൾ അയാൾ എന്നോട് പറഞ്ഞു ആരുപറഞ്ഞു നീ മരിച്ചില്ലായെന്നു നീ ഒന്ന് ഓർത്തു ന്നോക് നീ മരിച്ചോ ഇല്ലയോ എന്ന് ഞാൻ കുറച്ചുന്നേരം ഓർത്തു ഞാൻ കട്ടിലിലിൽ നിന്നും തയ്യെവീണു ഞാൻ അയാളോട് ചോദിച്ചു കട്ടിലിൽ നിന്നും വീണാണോ ഞാൻ മരിച്ചത് അപ്പോൾ അയാൾ എന്നോട് പറഞ്ഞു അല്ല പിന്നെങ്ങനെയാണ് ഞാൻ മരിച്ചത് ഞാൻ മരിച്ചു എന്ന് നിങ്ങൾ കള്ളം പറയുകയാണല്ലേ അയാൾ എന്നോട് പറഞ്ഞു ഞങ്ങൾ മനുഷേരെ പോലെ കള്ളം പറയാറില്ല അയാൾ എന്റെ അടുക്കലേക്ക് വന്നു നിന്നു ഞാൻ പേടിച്ചു പിന്നോട് മാറി ഞാൻ ചോദിച്ചു അപ്പോൾ നിങ്ങൾ മനുഷേരല്ലേ അയാൾപറഞ്ഞു അല്ല ഞങ്ങൾ മനുഷേരല്ല നിനക്ക് നീ എങ്ങനെയാണ് മരിച്ചത് എന്നറിയണം അല്ലെ ഞാൻപറഞ്ഞു അറിയണം ….എന്നാൽ എന്റെ കയ്യിൽ പിടിച്ചോ ഞാൻ അയാളുടെ കയ്യിൽ പിടിച്ചു ഒരു സിനിമാകണക്കെ എല്ലാം എന്റെ മനസ്സിലേക്ക് ഓടി വന്നു ….ഞാൻ കട്ടിലിൽ നിന്നും തായേവീണു അവിടെനിന്നും ഞാൻ ചാടി എണീറ്റു എടി പുലയാടി മോളെ നീ എന്നെചവിട്ടും അല്ലെടി ഞാൻ അവളെ വട്ടം പിടിച്ചു കള്ളിന്റെ ലഹരിയിൽ നാളെ എന്റെ സ്വന്തമാവാൻ പോകുന്നവളാണ് എന്ന് ഞാൻ ഓർത്തില്ല ഞാൻ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു അവളുടെ വസ്ത്രങ്ങൾ വലിച്ചുകിറാൻ തുടങ്ങി എന്റെ കൈ തട്ടിമാറ്റി അവൾ എയിന്നേൽക്കാൻ തുടങ്ങി ഞാൻ അവളുടെ കരണകുറ്റി നോക്കി പൊട്ടിച്ചു