ഞാന്‍ : എന്തു പറ്റി, ഇപ്പൊ നല്ല പോലെ ഒരുങ്ങി ആണല്ലോ വരുന്നത്
സുമിന : എന്താ കൊള്ളാവോ
ഞാന്‍ : പിന്നെ, നല്ല ഭംഗിയുണ്ട് കാണാന്‍. പക്ഷെ നമുക്കൊന്നും ഭാഗ്യം ഇല്ലല്ലോ
സുമിന : എന്ത് ഭാഗ്യം ഇല്ലെന്നു
ഞാന്‍ : നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടാന്‍
സുമിന : എന്നെ പോലെയോ
ഞാന്‍ : അതെടി, നിന്നെ പോലെ തന്നെ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്
സുമിന : പോടാ, ചുമ്മാ പറയല്ലേ
ഞാന്‍ : സത്യം ആണെടി
സുമിന : എടാ നിനക്ക് എന്നെക്കാളും നല്ല പെണ്ണിനെ കിട്ടും
ഞാന്‍ : നല്ലത് എന്നാല്‍
സുമിന : നല്ല ഭംഗി ഉള്ള പെണ്ണിനെ കിട്ടും എന്ന്
ഞാന്‍ : ഭംഗിയില്‍ ഒക്കെ എന്തിരിക്കുന്നു. മനപ്പൊരുത്തം അല്ലെ വേണ്ടത്. കല്യാണം കഴിഞ്ഞു സ്വഭാവം ശരി അല്ലേല്‍ ജീവിതം കോഞ്ഞാട്ടയാകും
സുമിന : എടാ അതൊക്കെ ഭാഗ്യം പോലെ ഇരിക്കും
ഞാന്‍ : അല്ല നിന്റെ കെട്ടിയവന്‍ എങ്ങനെ ആണ്
അത് കേട്ട അവളുടെ മുഖം വടി
ഞാന്‍ : അയ്യോ, ഇഷ്ടം അല്ലേല്‍ പറയണ്ടാ. ഞാന്‍ ചുമ്മാ ചോദിച്ചതാ
സുമിന : അതിനെന്താ, അത് മറച്ചു വച്ചിട്ട് എനിക്ക് എന്ത് കിട്ടാന്‍.
ഞാന്‍ : അല്ല വല്ല പ്രശ്നവും ഉണ്ടേല്‍ പറയണ്ടാ
സുമിന : എടാ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞില്ലേല്‍ എനിക്ക് ഭാന്തു പിടിക്കും. നീ ഇപ്പൊ തന്നെ എന്നെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് സഹായിച്ചില്ലേ. അതിനു പോലും എന്റെ കെട്ടിയോന്‍ എന്റെ കൂടെ വരില്ല. ഇതൊന്നും എനിക്ക് ആരോടും പറയാനും പറ്റില്ല.
ഞാന്‍ : അത് ഞാന്‍ സുമിയെ കണ്ടപ്പോള്‍ ഇഷ്ടത്തോടെ ചെയ്തതാ
സുമിന : എടാ, നീ എന്താ വിളിച്ചത്
ഞാന്‍ : സുമി എന്ന്, എന്താ ഇഷ്ടം ആയില്ലേ
സുമിന : പിന്നെ ഇഷ്ടം ആകാതെ, എന്നോട് കൂടുതല്‍ അടുപ്പം ഉള്ളവര്‍ ആണ് എന്നെ അങ്ങനെ വിളിക്കാര്‍