നാളുകൾ കടന്നു പോയി . വൈകുന്നേരങ്ങളിൽ ഫോൺ ചെയ്യാനെന്നും പറഞ്ഞോ മറ്റെന്തെങ്കിലും ആവശ്യം പറഞ്ഞോ ഹേമ ഇല്ലത്തേക്ക് പോയി സോമനുമായിട്ടു തന്റെ ശരീരം പങ്കിട്ടു . തമ്പുരാട്ടി ചിലപ്പോഴൊക്കെ അവരുമായിട്ടു കൂടും . കളി കഴിഞ്ഞു സോമൻ ഹേമയെ ജയയുടെ വീട്ടിലാക്കി കൊടുക്കും . ഹേമക്കു ഇപ്പോൾ ഇപ്പോഴും സോമൻ വേണമെന്ന അവസ്ഥയിൽ ആയി . മെൻസസ് കഴിഞ്ഞ ദിവസങ്ങളിൽ ജയയുടെ വീട്ടിലേക്കു കേറുന്ന തൊണ്ടിൽ വെച്ചും അവൾ സോമനെ കൊണ്ട് നിർബന്ധപ്പിച്ചു ചെയ്യിക്കും
പിറ്റേ വെക്കേഷന് ഹേമ നാട്ടിലേക്കു പോയി
പോകാൻ നേരം അവൾതമ്പുരാട്ടിയോട് പറഞ്ഞു
‘ അമ്മെ ..ഈ വെക്കേഷന് എന്തെങ്കിലും തീരുമാനം ഉണ്ടാകും … മൂന്നാലു ആലോചനകൾ വന്നിട്ടുണ്ട് …എന്തെങ്കിലും ഒഴികഴിവുകൾ പറഞ്ഞു ഞാനതു മുടക്കാൻ നോക്കും …നിവൃത്തിയില്ലാതെ വന്നാൽ മാത്രം കല്യാണം …എന്തായാലും ഹേമ ഇനിയീ നാട്ടിൽ വരുന്നുണ്ടെങ്കിൽ , അത് സോമനുമൊത്തു ജീവിക്കാനായിരിക്കും അമ്മക്ക് താത്പര്യം ഉണ്ടെങ്കിൽ മാത്രം ‘
“നീ വരുന്നതും കത്ത് ഞാനും കുട്ടനും ഈ ഉമ്മറത്ത് ഉണ്ടായിരിക്കും ..പോയി വാ മോളെ .”
സോമൻ തെക്കിനിയുടെ വാതിൽക്കൽ നിന്നവൾ മൗനമായി യാത്രയയച്ചു .
…………………………….
..വെക്കേഷൻ കഴിഞ്ഞു ഹേമ അത്യുല്സാഹത്തിലാണ് ഇല്ലത്തെത്തിയത് . തലേന്നേ അവൾ വിളിച്ചു പറഞ്ഞിരുന്നു തമ്പുരാട്ടിയോടു വരുന്ന കാര്യം
ഹേമ ഉമ്മറത്ത് എത്തിയപ്പോൾ തമ്പുരാട്ടിയെ അവിടെ കണ്ടില്ല . അവൾ തെക്കിനിയുടെ വാതിൽകമ്പികുട്ടന്.നെറ്റ് തള്ളി തുറന്നു . കട്ടിലിൽ തമ്പുരാട്ടി കിടപ്പുണ്ടായിരുന്നു . അവരുടെ മുഖം ക്ഷീണിതമായിരുന്നു
” ഹമ് …എന്റെ ‘അമ്മ തമ്പുരാട്ടി രാവിലെ തന്നെ ഒരു പണി കഴിഞ്ഞ ലക്ഷണം ഉണ്ടല്ലോ …എവിടെ എന്റെ മണവാളൻ ചെറുക്കൻ “
‘ കണ്ടില്ല മോളെ …ഞാനിപ്പോളാ എണീറ്റെ …നന്ദിനിയുടെ കൂടെ തൊഴുത്തിൽ കാണും “
‘ ഹ്മ്മ് മ്മ്മ്മ് …ഇന്നലെ രണ്ടാളും തകർത്തെന്നു തോന്നുന്നല്ലോ …ഞനൊന്നു നോക്കട്ടെ എന്റെ ചെറുക്കൻ എന്തിയെന്നു “
ഹേമ സോമനെ അന്വേഷിച്ചു ഇല്ലത്തിന്റെ പുറകിലേക്ക് നടന്നു