അയിത്തം

Posted by

‘ എന്നാലും സ്‌കൂളിലെ ടീച്ചറ് അല്ലെടി നീയ്‌ ……അയാള് ആരോടെങ്കിലും പറഞ്ഞാ നാണം കെടില്ലേ നീ “

” ഇല്ല മോളെ .. അയാളാരോടും പറയാൻ പോകുന്നില്ല ..പറഞ്ഞാൽ അന്നത്തോടെ നിൽക്കും ഈ ഫ്രീ ഷോ എന്നയാൾക്കറിയാം …പിന്നെ ചുമ്മാ രാവിലെ പത്രോം ഒരു കുപ്പി പാലും വാങ്ങി കൊണ്ട് നീ വന്നു തരുമോ ?’

” എടി അയാളാണോ പത്രോം പാലും വാങ്ങി തരുന്നേ? നാണമില്ലേ നിനക്ക് ?”

” അതിനു മാസാമാസം കാശു കൊടുക്കുന്നുണ്ട് ……പിന്നെ കവലേൽ നിന്നിവിടെ എത്തിക്കുന്ന ജോലി മാത്രമേ ഉള്ളൂ …….ഇല്ലാതെ പശു ഈ ആഴ്ച ഒടുവിൽ പെട്ടാൽ പിന്നെ പാലിന് ബുദ്ധിമുട്ടണ്ട “

” എടി അയാളോട് പറഞ്ഞു തൊഴിൽ വാർത്ത കൂടി ഒന്ന് വരുത്തിക്ക് “

” ആയിക്കോട്ടെ …ഇന്നാ എണ്ണക്കുപ്പി …നാളെ മുതൽ നീ ഫ്രീ ഷോ നടത്തൂ ….ഒന്നുമല്ലെലും അതുങ്ങള് ഒന്ന് വെളിച്ചമെങ്കിലും കാണട്ടെ “

ജയാ പിന്നെയും ഹേമയുടെ മുലയിൽ പിതുക്കിയിട്ടു കുളിമുറിയിലേക്ക് കയറി

…………………………………………..

ടീച്ചറെ ജോയിൻ ചെയ്തതല്ലേ ഉള്ളൂ …ഇന്ന് പഠിപ്പിക്കണ്ട ….ക്‌ളാസ് തുടങ്ങിയിട്ട് രണ്ടാഴ്ച ആയെങ്കിലും ടീച്ചറ് പതുക്കെ പഠിപ്പിച്ചാൽ മതി ‘

” കുഴപ്പമില്ല സാറെ ….മൂന്നാലു വർഷം ഗസ്റ് ആയി പഠിപ്പിച്ചിട്ടുള്ളതാ അവള് ……ക്‌ളാസ് തുടങ്ങിക്കോട്ടെ ” ജയ

” എന്നാ ടീച്ചറുടെ ഇഷ്ടം ..ആയിക്കോട്ടെ ” ഹെഡ്മാസ്റ്റർ കണ്ണടയുടെ മേലെ കൂടെ നോക്കി പറഞ്ഞു

“എടി ഇതാ ക്‌ളാസ് …..പിന്നേയ് ഈ വർഷം പ്ലസ് ടു കിട്ടിയതേ ഉള്ളൂ …ആദ്യത്തെ ബാച്ച് ആണ് ഈ വര്ഷം ഇറങ്ങി പോകുന്നത് “

ഹ്മ്മ്….. ശെരിയെടി ജയെ “

………………………..

‘മോർണിംഗ് …ഞാൻ നിങ്ങളുടെ പുതിയ ടീച്ചർ ആണ് …പേര് ഹേമലത …..നിങ്ങളുടെ ജയശ്രി ടീച്ചറുടെ കൂട്ടുകാരിയാണ് ‘

” ടീച്ചറെ …..ഹസ്ബന്റിനെന്താ ജോലി ?’ പുറകിൽ നിന്നൊരു വിരുതൻ ചോദിച്ചത് കേട്ട് ഹേമയുടെ മുഖം വിളറി

” ഞാൻ വിവാഹം കഴിച്ചിട്ടില്ല മോനെ ?’

‘ അതെന്നാ ടീച്ചറെ ? ചെറുക്കനെ കിട്ടിയില്ലേ ?’

Leave a Reply

Your email address will not be published. Required fields are marked *