പതിവ് ചിരിയോടെ അത്യധികം പ്രൗഢിയോടെ തമ്പുരാട്ടി തൊടിയിൽ നിന്ന് കേറി വന്നു . കയ്യിൽ കുറച്ചു പുളിയിലയും മാങ്ങയുമൊക്കെയുണ്ട്
” സോമു ടൗണിൽ പോയതാ …..ഇച്ചിരി ഇരുട്ടിയെ വരൂ “
തമ്പുരാട്ടിയുടെ മുഖത്ത് ഇന്നലെ ഹേമ തന്റെ കള്ളത്തരം കണ്ടു പിടിച്ചതിന്റെ വിഷമം ഒന്നുമില്ല . ആ മുഖത്തെ ഐശ്വര്യം അൽപം കൂടി വർദ്ധിച്ചോ എന്നൊരു സംശയം . സീറ്റു സാരിയും ബ്ലൗസും തന്നെ . ചാണകപ്പച്ച കളറിലുള്ള ബ്ലൗസ് ..അതിന്റെ കക്ഷം വിയർത്തൊട്ടിയിരിക്കുന്നു . തമ്പുരാട്ടി പെട്ടന്ന് വിയർക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു . ഇന്നലെ സോമുവിന്റെ നെഞ്ചിൽ അമർന്നുടഞ്ഞ ആ കൊഴുത്ത മുലകൾ ബ്ലൗസിൽ കൊള്ളാതെ വെളിയിലേക്കു ചാടി നിൽക്കുന്നു
:” കേറി വാ ഹേമേ …..സംഭാരം കുടിച്ചിട്ട് പോകാം …എങ്ങനുണ്ട് കാലിന്റെ വേദന ?”
” കുറവുണ്ട് അമ്മെ ….’
ഇപ്പോൾ തമ്പുരാട്ടിയോട് സംസാരിക്കാൻ ഹേമക്കായി മടി . അവരുടെ വെപ്രാളം കണ്ടു ഒന്ന് രസിക്കാൻ വന്നതായിരുന്നു
ഹേമ കത്തേക്കു കയറി ഊഞ്ഞാൽ കട്ടിലിൽ ഇരുന്നു
തമ്പുരാട്ടി രണ്ടു ഗ്ലാസില്‍ സംഭാരവുമായി വന്നു ഹേമയുടെ അരികിലായി ഊഞ്ഞാല് കട്ടിലില്‍ ഇരുന്നു
‘ ഹേമ ഇതിലെ വന്നില്ലാച്ചാൽ ഞാൻ അങ്ങോട്ടേക്ക് ഇറങ്ങാൻ ഇരിക്കുവാരുന്നു “
” എന്താ അമ്മെ ?’
ഹേമക്കു മനസിലായി ഇന്നലത്തെ കാര്യം സംസാരിക്കാൻ ആയിരിക്കുമെന്ന് . തമ്പുരാട്ടിയുടെ ദേഹത്ത് നിന്ന് കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയും സമ്മിശ്ര ഗന്ധം ഹേമയുടെ മൂക്കിലേക്ക് അടിച്ചു കയറി . മത്തു പിടിപ്പിക്കുന്ന തമ്പുരാട്ടിയുടെ ഗന്ധം ഹേമയെ വല്ലാതാക്കി
” ജയ വിളിച്ചിരുന്നു …നാളെയെ വരത്തുള്ളൂ …എന്ന് .സ്വന്തക്കാരൊക്കെ നിര്ബന്ധിക്കുവാന്നു രണ്ടീസം കഴിഞ്ഞു പോയാൽ മതിയെന്ന് “
” അയ്യോ ….. ഞാൻ തനിച്ചായല്ലോ “