ഹേമ എഴുന്നേറ്റു നടക്കാൻ തുടങ്ങി . വേദനയാൽ വെച്ച് പോയപ്പോൾ സോമൻ അവളുടെ കൈ പിടിച്ചു
” ഉളുക്കീന്നാണല്ലോഡാ തോന്നുന്നേ …നടക്കാൻ പറ്റണില്ല ‘
സോമൻ ഹേമയുടെ കയ്യിലേക്ക് ടോർച്ചു കൊടുത്തു . അവളതു വാങ്ങിയതും പെട്ടന്ന് സോമൻ അവളെ രണ്ടു കൈ കൊണ്ടും എടുത്തു നടക്കാൻ തുടങ്ങി
” ഏയ് ..വേണ്ടടാ …..ഈശ്വരാ …നീയെന്നെ എടുക്കാറായോ …വല്ലോരും കണ്ടാൽ അത് മതി ..ഇരുൾ വീണത് ഭാഗ്യം ……ഞാൻ നടന്നോളാടാ …താഴെയിറക്ക് …ഹ ഹ ‘
വലുതായതിൽ പിന്നെ ആദ്യമായിട്ട് ഒരാൾ എടുക്കുന്നതിന്റെ സന്തോഷവും ആകാംഷയും പേടിയുമെല്ലാം അവളുടെ വാക്കിൽ ഉണ്ടായിരുന്നു
സോമൻ വീട്ടിലേക്കുള്ള കുത്തുക്കല്ലുകൾ കയറി അവളെ കിണറ്റിന്റെ കരയിൽ നിർത്തി . കാൽ നിലത്തു കുത്തിയതും വേദനയാൽ ഹേമ കല്ലിലേക്കു ഇരുന്നു . അരണ്ട വെളിച്ചത്തിൽ അവളുടെ സാരി ചെളിയിൽ കുതിർന്നു ദേഹത്ത് ഒട്ടി പിടിച്ചു അവളുടെ മാദകമായ ശരീര വടിവുകൾ എടുത്തു കാണിക്കുന്നുണ്ടായിരുന്നു .
സോമൻ കിണറ്റിൽ നിന്ന് വെള്ളം കോരാൻ തുടങ്ങി . ആദ്യത്തെ തോട്ടി വെള്ളം തലയിൽ വീണതും ഹേമ കൊച്ചു കുട്ടികളെ പോലെ കുണുങ്ങി
” ആഹ്ഹ …ഹ ഹ ഹ …നീയെന്നെ എടുത്തോണ്ട് നടന്നതും പോരാണ്ടു കുളിപ്പിക്കാൻ പോകുവാ ? നന്നായിപ്പോ …ടീച്ചറെ കുട്ടി കുളിപ്പിക്കുക ……..നല്ല കാര്യം തന്നെ ഹ ഹ “
പറഞ്ഞു തീർന്നതും അടുത്ത തൊട്ടി വെള്ളവും തലയിൽ വീണു . ഹേമ ദേഹത്തെ ചെളിയൊക്കെ കഴുകി കളഞ്ഞു . സാരിയുടെ പുറത്തെ അഴുക്കൊക്കെ പോയി …
” മതീടാ …… ഇനി കുളിമുറിയിൽ പോയി കഴുകി കോളാം ” സോമൻ ഹേമയെയും എടുത്തോണ്ട് അകത്തേക്ക് കയറി . അവന്റ കയ്യിൽ കിടന്നു തന്നെ ഹേമ വാതിൽപ്പടിയിൽ നിന്ന് താക്കോലെടുത്തു വാതിൽ തുറന്നു . സോമൻ ഒന്ന് സംശയിച്ചു നിന്നിട്ടു അവളെ താഴെയിറക്കി