ഞാൻ അത് കൊണ്ടുകൊടുത്തു അവർ കുപ്പി പൊട്ടിച്ചു അടിതുടങ്ങി ഞാൻ അരമണിക്കൂറിനുള്ളിൽ ഇറച്ചി വരട്ടി അടിപൊളി യാക്കി അവർക്കു കൊണ്ട് കൊടുത്തു ഞാൻ അടുക്കളയിൽ വന്നു കുറച്ചു ഭക്ഷണം കഴിച്ചു വീടിന്റെ പുറകിൽ വന്നു കൈ കഴുകുമ്പോൾ കരിമ്പന തോട്ടത്തിലൂടെ ആരോ പോകുന്ന പോലെ തോന്നിഞാൻ വീടിന് ഉള്ളികയറി നൊക്കുമ്പോൾ രണ്ടും ന്നല്ല മൂഡായി കിടക്കുന്നു ഞാൻ അവരോട് പറഞ്ഞു ഇനി എന്തെങ്കിലും ബേണമെങ്കിൽ അകത്തു വന്ന് എടുത്തോളൂ ആര് കേൾകാൻ അവർ ഒന്നും മിണ്ടുന്നില്ല ഞാൻ വീടിനു പുറത്തിറങ്ങി കരിബനയുടെ മറ പിടിച്ചു കുറച്ചു ദൂരം നടന്നപ്പോൾ ഞാൻ കുറച്ചു മുന്നെക്കണ്ട രൂഭം എന്റെ കണ്ണിൽ പെട്ടു ഞാൻ ഞാൻ സൂൿസിച്ചു ന്നോക്കി
ആരാണെന്ന് മനസ്സിലാവുന്നില്ല പക്ഷെ ഒരുകാര്യം എന്നിക്ക് മനസ്സിലായി അതൊരു ചെറുപ്പക്കാരനാണ് ഞാൻ അയാളെ പിന്തുടർന്ന് കുറച്ചുകഴിഞ്ഞപ്പോൾ അയാൾ ഒരുവീടിന് അടുത്തായി നിലയുറപ്പിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ അയാളുടെ അടുത്തേക്ക് എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാൻ കഴിയുന്നില്ല ഞാൻ ശബ്ദ്ദമുണ്ടാക്കാതെ അവരുടെ
അടുത്തേക്ക് നടന്നു ഞാൻ അവരുടെ അടുത്തായി ഒരു കരിമ്പന കൂട്ടത്തിൽ ഒളിച്ചു നിന്നു ഞാൻ അവരാരെന്നറിയുവാൻ അങ്ങോട്ട് ന്നോക്കി ഞാൻ പിന്തുടർന്ന് വന്ന അയാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മറ്റേ ആൾ ആരാണെന്നു ന്നോക്കി
അയാൾ അടുത്ത സെയ്‌ടിലേക്ക് തിരിഞ്ഞു നില്കുന്നത് കാരണം വെക്തമായി മനസ്സിലായില്ല കുറച്ചു പ്രായം ചെന്ന ആളാണ് ഒരു നാല്പത്തഞ്ജ് അമ്പത് വയസ്സുകാണും അയാൾ കുറച്ചുകഴിഞ്ഞപ്പോൾ കൂടെ നില്കുന്നവനോട് എന്തോ പറയാനായി തിരിഞ്ഞതും എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി ഈകാലൻ എന്തിനാണാവോ ഇവിടെ വന്നു നിൽകുന്നത് ഇവിടെ ഈ യൊരു വീടല്ലാതെ ഈ പരിസരത്തു വേറെ വീടില്ല ഇപ്പോൾ രാത്രി ഒരു പന്ത്രണ്ട് മണി യായിക്കാനും കുറച്ചുകഴിഞ്ഞു അവിടേക്ക് ഒരു റ്റാറ്റാ സുമോ വന്നു നിന്നു അതിൽ നിന്നും
ഒരുചെറുപ്പക്കാരനും അയാളുടെ ഭാര്യയാണെന്നു തോന്നിക്കുന്ന ഒരുസ്ത്രീയും ഇറങ്ങി വന്നു. ഇശോരാ ഈ കാലന്റെ മുന്നിലേക്കാണല്ലോ ഈ പൊട്ടൻ കെട്ടിയ പെണ്ണുമായി വന്നിരിക്കുന്നത് ഞാൻ മനസ്സിലോർത്തു . എടാ നായിന്റെ മോനെ ഈ ഇല്ലിക്കണ്ടത് കുമാരനെ നീയങ് ഉണ്ടാക്കാം എന്നുകരുതിയോ …,. കുമാരേട്ടാ ക്ഷമിക്കണം എന്റെ ബിസിനസ്സ് ഇത്തിരി പ്രേശ്നമായതുകൊണ്ടാ ഞാൻ പലിശ മുടങ്ങാതെ അടച്ചിരുന്നതാണല്ലോ ഇപ്പൊ കുറച്ചു ബുദ്ദിമുട്ടുണ്ട് അതുകൊണ്ടാ കുമാരേട്ടാ മാപ്പാക്കണം ……