അച്ഛനെയാണെനിക്കിഷ്ടം [ഷജ്നാദേവി]

Posted by

പുതുവസ്ത്രത്തോടും ആഭരണങ്ങളോടും ഒട്ടും ഭ്രമമില്ലാതിരുന്ന പെൺകൊടി ചെമ്പകച്ചേല വാരിച്ചുറ്റി.
കാതിലെ കുഞ്ഞുമണികളൂരി തൂങ്ങിക്കിടക്കുന്ന കമ്മൽ ധരിച്ച്, കഴുത്തിലെ മാലമാറ്റി പുതിയതിട്ട് ജീവിതത്തിലാദ്യമായി കൈയിലും അരയിലും കാലിലും സ്വർണ്ണം ധരിച്ചു. തായ്ലൻഡ് കേരളത്തെ വെല്ലുന്ന ആഭരണപ്രേമികളുടെ നാടാണ്. അവിടെയതൊന്നും പുതിയതായിരുന്നില്ല.

ചെറിയ ചടങ്ങ്. പക്ഷേ ഗൗതമിയ്ക്കത് ജീവിതത്തിലെ വലിയ ചടങ്ങായിരുന്നു. ഇഷ്ട ദൈവത്തിന്റെ മുന്നിലെ ആദ്യത്തെ വരവ് നിഷിദ്ധമാക്കപ്പെട്ടതെന്നവൾ മറന്നുപോയിരുന്നു…അഥവാ ആ കുറ്റം ഏൽക്കാൻ അവൾ മനസ്സാ തയാറായിരുന്നു. ബുദ്ധാചാരപ്രകാരം‌ ഇരുവരും കവിളിൽ ചന്ദനച്ചിത്രം വരച്ച്‌‌ സഹദേവന്റെ തലയിൽ കെട്ടിയ നൂൽ ഗൗതമിയുടെ തലയിൽ കോർത്ത് ഇരുവരും മോതിരം കൈമാറിയതോടെ പാലി ഭാഷയിലുള്ള ശ്ലോകങ്ങളും അവസാനിച്ച് അവർ കൂടിന്നിന്നവരുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി, ബുദ്ധപ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. സ്വന്തം റെസ്റ്റോറന്റിൽ നടന്ന ചെറിയ വിരുന്നിൽ പങ്കുചേർന്നു.
അതും കഴിഞ്ഞ് ഉച്ചയോടെ പുഴയോരത്തെ ബംഗ്ലാവിലേയ്ക്ക് നീങ്ങി.

ആകെയുണ്ടായിരുന്ന ജോലിക്കാരിയെ അന്നത്തേയ്ക്ക് അവരുടെ ഭർത്താവിനൊപ്പം പറഞ്ഞയക്കുന്നത് കണ്ട് എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് ഗൗതമിക്കൊരു പിടിയുമില്ലായിരുന്നു. വരാൻ പോകുന്ന സുഖമുള്ള കീഴടങ്ങലോർത്ത് അവളാകെ വികാരപരവശയായി.

വലിയ ഹാളിൽ ചുമരിൽ ചാരി നിർത്തി ഗൗതമിയുടെ കണ്ണിൽ നോക്കി ഇമവെട്ടാതെ നിന്ന സഹദേവൻ പതിയെ തന്റെ ചുണ്ടുകൾ പെണ്ണിന്റെ ചുണ്ടിൽ ചേർത്തു.

“ഇനിയെന്റെ പെണ്ണായില്ലെ നീ’

“ഹും” അവൾ ചുവരിൽ ചേർന്ന് തേനധരം സഹദേവന്റെ ചുണ്ടുകൾക്കുള്ളിൽ ചേർത്തണഞ്ഞു.

അവൾ നീട്ടിക്കൊടുത്ത നാവിൻ മധുരം നുണയുന്ന കാമദേവന്റെ കണ്ണിൽ നോക്കാനുള്ള ശക്തിയില്ലാത്ത പൂങ്കണ്ണുകൾ ഇറുക്കിയടച്ചു.

Leave a Reply

Your email address will not be published. Required fields are marked *