അച്ഛനെയാണെനിക്കിഷ്ടം [ഷജ്നാദേവി]

Posted by

പുറത്ത് ചുവാൻഹെങ് കാറുമായി കാത്തിരിപ്പുണ്ടായിരുന്നു. സഹദേവന്റെ സഹോദരനെപ്പോലാണ് ചുവാൻഹെങ്.

എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കി നടത്തുന്ന മാനേജർ, തായ് ചൈനീസ് വംശജൻ. സഹദേവൻ പലർക്കും ഫോൺ ചെയ്യുന്നു,പല നിർദ്ദേശങ്ങളും കൈമാറുന്നു, ചുവാനോട് പലതും ചർച്ച ചെയ്യുന്നു. കാര്യമന്വേഷിച്ചപ്പോൾ ഒരു സർപ്രൈസ് എന്നുമാത്രമാണ് സഹദേവൻ പറഞ്ഞത്. പക്ഷേ ഇംഗ്ലീഷിൽ ആരോടോ സംസാരിച്ചത് കല്ല്യാണപ്പാർട്ടി അറേയ്ജ് ചെയ്യാനല്ലേ?! കള്ളൻ, കൊതിമൂത്ത് ഇരിപ്പ് കിട്ട്ണ്ണ്ടാവില്ല്യ’ അവൾ അവന്റെ തോളോട് ചേർന്നിരുന്നു.വെളുത്ത ഹോണ്ടാ സിറ്റി പോകുന്ന വഴിയിലെ പ്രധാന കെട്ടിടങ്ങൾ എല്ലാം അവൾ വീക്ഷിച്ചു.

“മറ്റന്നാൾ നമുക്കിവിടെ വരേണ്ടി വരും”
വഴിയിലെ ഫ്രാസിങ് ക്ഷേത്രം ചൂണ്ടി സഹദേവൻ പറഞ്ഞു. ബുദ്ധക്ഷേത്രങ്ങൾ കൂടുതൽ ഉള്ള നാട് അവൾക്ക് നന്നേ ഇഷ്ടപ്പെട്ടു. ഗൗതമന്റെ മുന്നിൽ ആദ്യമായി വന്നു‌ നിൽക്കാൻ പോകുന്നതോർത്തിട്ടുള്ളിൽ കുളിര് കോരി. അഹിംസ മൂർച്ചയുള്ള ആയുധമായി കണ്ട ബുദ്ധൻ, അതിനെ ജീവിതത്തിൽ പകർത്തി ഒരു രാജ്യം തന്നെ നേടിയ മഹാത്മാഗാന്ധി, എത്ര സുന്ദരമാണാ പ്രത്യയശാസ്ത്രം! ഇന്ന് പലരും അതെന്തെന്ന് പോലും മറന്നിരിക്കുന്നു.
കാർ വാറോറോട്ട് മാർക്കറ്റ് കടന്ന്,പിങ് നദിയ്ക്ക് മുകളിലൂടെ പാലം കടന്ന്, ‘the good view’ ബാർ&റെസ്റ്റോറന്റിൽ വന്നു നിന്നു. അച്ഛന്റെ ആദ്യത്തെ സംരംഭം. ഒന്നുമല്ലാതിരുന്ന സഹദേവൻ എന്തെങ്കിലുമായത് ഇവിടുന്ന് തുടങ്ങിയാണ്. എല്ലാവർക്കും അവളോട് വല്ലാത്തൊരു ബഹുമാനം. വീട്ടിൽ നിന്നും നാട്ടിൽ നിന്നും കിട്ടാത്ത സ്നേഹവും ആദരവും കിട്ടിയ നിഷിത സന്തോഷത്തിലായി.

പെണ്ണിന്റെ സാമാനത്തിന് ഏറ്റവും വില കുറഞ്ഞ നാടാണിതെന്ന് നിഷിതയുണ്ടോ അറിയുന്നു.
എന്താ മലയാളിപ്പെണ്ണിന്റെയൊരു ജാഡ!
അവരിതൊക്കെയൊന്ന് കാണട്ടെ
പത്ത് രൂപയ്ക്ക് പത്തെണ്ണം കിട്ടുന്ന സ്വർഗ്ഗലോകം! ഹൂറികൾ കാല് പിളർത്തി മാടിവിളിക്കുന്ന മായികലോകം.!
അവർ അവിടുന്ന് ഭക്ഷണം കഴിച്ച്. തൊട്ടടുത്തുള്ള പുഴയോരത്തെ സഹദേവന്റെ ബംഗ്ലാവിലേയ്ക്ക്*പോയി.
കൊട്ടാരസമാനമായ അവിടെ ഒരു ജോലിക്കാരിയുമുണ്ട്. അവരോട് ഉച്ചയ്ക്ക്‌‌ വേണ്ട മെനുവൊക്കെ നിർദ്ദേശിച്ച് സഹദേവൻ കുളിച്ച് നിഷിതയോട് വീടും അവളെയുമൊക്കെ പരിചയപ്പെടാനായി‌ പറഞ്ഞ് പുറത്ത് പോയി.

Leave a Reply

Your email address will not be published. Required fields are marked *