അച്ഛനെയാണെനിക്കിഷ്ടം [ഷജ്നാദേവി]

Posted by

“എന്റെ പെണ്ണ്..,എന്റേത് മാത്രം…”
സഹദേവൻ ഖൽബിൻ മിനാരത്തിലത് കൊത്തിവെച്ചു.

ആളൊഴിഞ്ഞ
പ്രണയത്തിന്നൾത്താരയിലെ സുവർണ്ണ ഫലകത്തിനുമുന്നിൽ വിനീതദാസനായി മുട്ടുകുത്തി.

മനസ്സിന്റെ മദ്ബഹയിൽ സൗമിനിയെ ബലികഴിക്കുന്ന അവിശുദ്ധാ’തിവിശുദ്ധ’ കർമ്മവും പൂർത്തിയായി.

മനസ്സിന്റെ തിരുവമ്പലപ്പൂമുറ്റത്ത് ദേവിയ്ക്ക് അർച്ചന നേരാത്ത ദിവസമുണ്ടായില്ല…നിമിഷമുണ്ടായില്ല.
അവളുടെ വശ്യമായ തൂലികത്തുമ്പിൽ അയാൾ ബന്ധിക്കപ്പെടുകയായിരുന്നു…

നീണ്ട നാലുമാസം നാലു പതിറ്റാണ്ട് പോലെ തോന്നി അവൾക്ക്. സഹദേവന്റെ സമ്പത്തിനും സ്വാധീനത്തിനും മുന്നിൽ സൗമിനിയും പോലീസും ഒന്നുമായിരുന്നില്ല.

നീണ്ട വാദങ്ങൾക്കൊടുവിൽ‌ വിധിപ്രസ്താവത്തിന് നിമിഷങ്ങൾ ബാക്കി…
നിഷിതയ്ക്കും സഹദേവനും ഇടയിൽ തടസ്സം പിടിച്ച സൗമിനിയെ അവൾ ഒന്നു കൂടി നോക്കി. ആദ്യമൊക്കെ ഉണ്ടായിരുന്ന സൗമിനിയുടെ നിലപാടുകൾ അൽപ്പം അയഞ്ഞിരുന്നു. നിഷിതയുടെ കടും പിടുത്തവും സഹദേവനോടുള്ള സ്നേഹവും അവൾ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, ഇനിയും കേസ് മുന്നോട്ട് പോയാൽ സൗമിനിയും അഴിയെണ്ണേണ്ടി വരുമെന്ന ഭീഷണിയിൽ അവൾ മുട്ടുകുത്തി. അവൾ എല്ലാം അറിഞ്ഞുവെന്ന് മനസ്സിലാക്കിയതിന് ശേഷം നിഷിതയ്ക്ക് മുന്നിൽ മറയില്ലാതെ അവർ സതീഷിനോടൊത്ത് സ്നേഹം പ്രകടിപ്പിച്ചത് നിഷിതയും കണ്ടാസ്വദിക്കാൻ തുടങ്ങിയിരുന്നു. അവൾ പലപ്പോഴും ഒളിഞ്ഞ് നോക്കുന്നതറിഞ്ഞ് സൗമിനി‌ രാത്രി കതക് കൊളുത്തിടുന്ന പതിവ് നിർത്തിയിരുന്നു. കാണട്ടെ എന്നിട്ടവനെയും കൊണ്ടെങ്ങോട്ടെങ്കിലും പോകട്ടെ പെണ്ണ്.

Leave a Reply

Your email address will not be published. Required fields are marked *