കൂട്ട്കൃഷി 2
KoottuKrishi Part 2 bY Gayathri | Previous Part
മറിയാമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു അവൾ ആന്റപ്പന്റെ കണ്ണിലേക്കു നോക്കി കൈകൾ മുകളിലേക്കുയർത്തി. കൂർത്ത ബ്രയിസിയറിന്റെ അറ്റം അവന്റെ മൂക്കിൽ മുട്ടി. അവന്റെ പാന്റ്സിനു മുൻ വശം വീർത്തു വന്നു. മറിയാമ്മയെ വാരി പുണരാനായി അവൻ കയ്യുയർത്തിയതും അവന്റെ മുന്നിൽ ഒരു അരിവാളുയർന്നു.
“മോനെ ആന്റപ്പാ എന്റെ കെട്ടിയോൻ വീണപ്പോ മുതൽ ദാ ഇപ്പൊ വരെ ഇതിന്റെ ബലത്തിലാ മറിയാമ്മ ജീവിച്ചത്. നാട്ടിലെ പല മാന്യൻമാരും ദാ നീ ഇപ്പോ നിക്കണ പോലെ വായും പൊളിച്ചു നിന്നിട്ടുമുണ്ട്. വീശിയിട്ടേ ഒള്ളു അവന്മാരുടെ നേരെ, ഇതില് പറ്റുന്ന ആദ്യത്തെ ചോര നിന്റെ ആവേണ്ടെങ്കിൽ മര്യാദക്കു കഴിഞ്ഞോണം വേണ്ടാദീനം എങ്ങാണം നീ കാണിച്ചാ.. അറുത്തെടുക്കും ഞാനിത്”.
അവന്റെ പൊങ്ങി നിൽക്കുന്ന സിബ്ബിനു മുകളിൽ അരിവാൾ വെച്ച് മറിയ പറഞ്ഞു നിർത്തി.
ആന്റപ്പന് നിന്ന നിൽപ്പിൽ ഐസായിപ്പോയി, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരവസ്ഥ. മറിയാമ്മ മാടത്തിലേക്കു കയറി.
“നീ വല്ലതും കഴിചാരുന്നോടാ?”
മൺകൂജയിൽ നിന്ന് വെള്ളമെടുത്തുകൊണ്ട് അവൾ ചോദിച്ചു
“രാഘവേട്ടന്റെ വീട്ടിൽ നിന്ന് കഴിച്ചു ചേച്ചി”
“ശകലം കപ്പയും കഞ്ഞിയും കുടിക്കുന്നോ?”
അവൾ മുന്നിൽ എല്ലാം നിരത്തി വെച്ചു. ആണുങ്ങൾ ഇരിക്കുമ്പോലെ ഇടതു കാലുയർത്തി വലതു കാലിൽ പടഞ്ഞിരുന്നു കഴിച്ചു കൊണ്ട് ചോദിച്ചു.
“വേണ്ട ചേട്ടത്തി ഞാൻ കഴിച്ചതാ”
“മ്മ് നീ ഈ മാടത്തിൽ കൂടിക്കോ, നിനക്ക് വെക്കാനൊക്കെ അറിയുമോ?”
“ഇല്ല ചേച്ചി “
“രാത്രിയും രാവിലെയും വീട്ടിലേക്കു വന്നാൽ മതി ഞാൻ എന്തെങ്കിലും തരാം, ഉച്ചക്ക് ഞാൻ ഇവിടെ തന്നെ എന്തെങ്കിലും വെക്കും”