ഓണപ്പുടവ [പഴഞ്ചൻ]

Posted by

“ ആ… മനു ഇങ്ങെത്തിയോ… നീ വന്നല്ലോ… അച്ഛന് സന്തോഷമായി…  ”                           മനുവിനെക്കണ്ട് രഘുവിന്റെ മുഖത്ത് സന്തോഷം നിഴലിട്ടു… അച്ഛൻ എപ്പോഴും പാടത്തും പറമ്പിലുമായിരിക്കും… കുറേ വാഴകൃഷിയും കപ്പയുമൊക്കെയായി വീട്ടിലേക്കുള്ള എല്ലാം സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ് അച്ഛന്റെ രീതി… തനി ഒരു പാലക്കാടൻ കൃഷിക്കാരൻ.

“ ഹോസ്റ്റലിൽ ആരം ഉണ്ടായിരുന്നില്ല… എല്ലാവരും ഓണത്തിനു പോയി… അപ്പൊ ഞാനും ഇങ്ങോട്ട് പോരാം എന്നു വിചാരിച്ചു… ” ഒന്നു ചിരിച്ചെന്നു വരുത്തിക്കൊണ്ട് അവൻ പറഞ്ഞു.

“ അല്ലാതെ ഞങ്ങളെ കാണണമെന്ന് നിനക്ക് തോന്നിയില്ലേ മോനേ… ദേവീ…” രഘു നീട്ടി വിളിച്ചു…

“ ആ മനു വന്നോ… ഇത്തവണ നീ വരുമെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു… ” എന്നു പറഞ്ഞുകൊണ്ട് ശ്രീദേവി പുറത്തേക്ക് ഇറങ്ങി വന്നു… മനു തന്റെ രണ്ടാനമ്മയെ ഒന്നു നോക്കി… ഒരു വെള്ള മുണ്ടും നേര്യതും കറുപ്പ് ബ്ലൌസുമായിരുന്നു അപ്പോൾ ​ശ്രീദേവിയുടെ വേഷം… കല്യാണ സമയത്ത് കണ്ടപ്പോൾ മെല്ലിച്ചിരുന്ന ഒരു പെണ്ണായിരുന്നു… ഇപ്പൊ ആകെ ഒന്നു തടിച്ചു കൊഴുത്തിട്ടുണ്ടല്ലോ… ഉം… തന്റെ അമ്മേടെ സ്ഥാനം… അത് അംഗീകരിച്ചു കൊടുക്കാൻ​ മനസ്സിപ്പോഴും മടിക്കുന്നു.

“ ഇങ്ങു വാടാ മനു… ” എന്നു പറഞ്ഞ് ശ്രീദേവി അവനെ കെട്ടിപ്പിടിച്ചു… ഒരു നിമിഷം ആ ആലിംഗനത്തിൽ അമർന്ന് അവൻ നിന്നു… അവളുടെ ഉയർന്ന മാറിടത്തിലേക്ക് അവൾ അവന്റെ മുഖം ചേർത്തു…  കൊഴുത്ത ദേഹത്തിലോട്ട് അമർന്നപ്പോൾ തന്റെ അമ്മയെ ഒരു നിമിഷം അവനോർത്തു പോയി… അവന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ പുറത്തേക്ക് ചാടി…

മനുവിനെ കണ്ട മാത്രയിൽ ശ്രീദേവിക്ക് വളരെ സന്തോഷം തോന്നി.

“ ഇത്ര വലുതായിട്ടും കരയുന്നോ… രമണിയേടത്തിയെ പോലെ എന്നെ കാണാൻ നിനക്ക് പറ്റുന്നില്ലെങ്കിൽ വേണ്ടെടാ മോനേ… ” അവളെ തുടർന്ന് പറയാൻ സമ്മതിക്കാതെ മനു അവളെ ആഞ്ഞ് പുണർന്നു… കുറേ നാളുകളായി അണകെട്ടി നിന്ന സങ്കടം പുറത്തേക്കൊഴുകി… അവന്റെ സങ്കടം കണ്ടപ്പോൾ അവളും വല്ലാതായി… അവളുടെ നെഞ്ച് ഒന്ന് ഉയർന്നു താണു… ആ നിശ്വാസത്തിൽ അവളുടെ മാറിന്റെ ചൂട് അവന്റെ മുഖത്തനുഭവപ്പെട്ടു… അവളുടെ പുറത്തൂടെ കൈകൾ കോർത്ത മനു അവളെ കെട്ടിവരിഞ്ഞു…

“ പോളിടെക്നിക്കിന് പഠിക്കുന്ന ചെക്കനാണെന്നോ ഉള്ളൂ ചേട്ടാ… ഇപ്പോഴും ഇവൻ ഒരു കുട്ടി തന്നെയാ… ” അവനെ വാൽസല്യത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് ശ്രീദേവി രഘുവിനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *