നിന്റെ ബുദ്ദി കൊള്ളാം പക്ഷെ അഞ്ഞുറു റൂബ കുറച്ചു ഓവറാ നമ്മൾ കിടന്നുറങ്ങാൻ വേണ്ടി മാതരം മാണല്ലോ ഈവീട് എടുത്തത് പത്രാസാധനം നമ്മൾ പുറത്തുകൊണ്ടുപോയി വൽക്കനല്ലേ അപ്പോൾ ഞാൻ നിയാസിനോട് പറഞ്ഞു എടാ ഞാൻ ഒന്നും കാണാതെ അഞ്ഞുറു കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ നമ്മൾ ഈ വീടിന്റെ വരാന്ത പിടികയാക്കും ഇവിടെ ഒരു കച്ചവടത്തിന് ഉള്ള സ്കോപ് കാണുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും കോഴിക്കോട് ബസ്സിൽ കയറി കോഴികൂട്ടുനിന്നും സാദനം വാങ്ങിവന്നു കൂട്ടത്തിൽ ഒരു തുലാസും വാങ്ങി എന്നിട്ട് വീടിനുമുന്നിൽ കെട്ടിത്തൂക്കി ഞാൻ ഇപ്പോൾ വരാം നിയാസ് നീ കൊണ്ടുവന്ന സാധനങ്ങളിൽ നമ്മൾ വാങ്ങിയ വിലയേക്കാൾ കൂട്ടി ഇട് ഞാൻ പുറത്തേക്കിറങ്ങി ഒരുബോർഡ് വെക്കണം ഞാൻ ബോർഡ് എഴുതുന്ന കടയുടെ മുന്നിലെത്തി ഞാൻ അയാളോട് പാത്രക്കട പിച്ചള ചേമ്പ് സ്റ്റിൽ
അലുമിനിയം വിളിക്കപ്പെടും പഴയത് എടുക്കപെടും എന്നെഴുതിയ ഒരു ബോർഡ് എഴുതി വാങ്ങി വീടിനു മുന്നിൽ തൂക്കി ബസ്സ് സ്റ്റോപ്പിൽ വരുന്ന ആളുകൾ മെല്ലെ കേറി നൊക്കാൻ തുടങ്ങി രണ്ടുദിവസം വലിയ തോതിലുള്ള കച്ചവടം ഒന്നും കിട്ടിയില്ല പിന്നെ കൂടി കൂടി വന്നു ആളുകൾ ചോദിച്ചു വരുന്ന സാധനങ്ങൾ ന്നോക്കി ഞങ്ങൾ കോഴിക്കോട് നിന്നും വാങ്ങിക്കൊണ്ടു വന്നു വച്ച് ന്നല്ല അടിപൊളി കച്ചവടം ഒരുമാസം കൊണ്ട് നിയാസിന്റെ മാല ഞങ്ങൾ തിരിച്ചെടുത്തു ആയിടക്കാണ് കടയിൽ ഒരുപെൺകുട്ടി വന്ന് അവളുടെ കൂട്ടുകാരിയുടെ കല്ല്യാണത്തിന് പാത്രം ഗിഫ്റ്റ് കൊടുക്കാൻ വാങ്ങാൻ വന്നത് ഞാൻ വീടിനകത്തുനിന്നും പുറത്തു നടക്കുന്ന ശബ്ദ്ദം കേട്ട് വാതിൽ പടിയിൽ വന്നു ന്നോക്കിയപ്പോൾ നിയാസ് ഒരു പെൺ കുട്ടിക്ക് പാത്രത്തിൽ പേരെഴുതി കൊടുക്കുകയാണ് ഞാൻ പുറത്തേക്കിറങ്ങി ആ കുട്ടി എന്നെ ന്നോക്കി പുഞ്ചിരിച്ചു എന്തൊരു മനോഹാര്യത ഇതുവരെ ഇത്ര ചന്തമുള്ളൊരു കൊച്ചിനെ കണ്ടിട്ടില്ല . തുടരും.,