മാർക്കണ്ഡേയൻ  3

Posted by

ആ സെയ്‌ക്കിൽ ചെനെടുത്തോ നിയാസ് ബൈക്കിന്റെ ചെയ്ണഎടുത്തു വന്നു ഞാൻ അപ്പുറത്തെ ചേട്ടന്റെ വണ്ടിയുടെ ജാക്കി ലിവറുമെടുത് ഞാനും നിയാസും കവലയിലേക്ക് നടന്നു ഞങ്ങൾ ചെല്ലുമ്പോൾ അവൻ യൂസഫുക്കാടെ പലചരക്ക് പീടികയുടെ അവിടെ നില്കുന്നുണ്ട് ഞങ്ങൾ രമേശേട്ടന്റെ ചായക്കടയിൽ കയറി രണ്ടു ചായക്ക് പറഞ്ഞു അപ്പോൾ രേമേഷേട്ടൻ പറഞ്ഞു മോനെ മാർകണ്ഡേയാ നീ പ്രേശ്നമൊന്നും ഉണ്ടാകരുത് ഞാൻ അതൊന്നും ശ്രെദ്ദിക്കാതെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു പലരും ഇവിടെഇപ്പൊ പലതും നടക്കുമെന്ന ഉത്കണ്ഠയോടെ നില്കുന്നു

എന്റെ സമുതായതിൽ പെട്ടവരും രണ്ടിലൊന്ന് തീരുമാനിക്കാം എന്നതുകരുതി കണക്ക് കൂട്ടി നില്കുന്നു നാസർ ഒരു ഗുണ്ട യായതുകൊണ്ട് അവരുടെ ആളുകൾ കുറവാണ് ഞങ്ങളുടെ നാട്ടിൽ വർഗീയ പ്രേശ്നമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല അതുണ്ടാവുമോ എന്നൊരു ഭയം എന്റെ മനസ്സിലേക്ക് ഓടിവന്നു ഞാൻ ഞങ്ങളുടെ സമുതായതിൽ പെട്ട കുട്ടേട്ടനോട് പറഞ്ഞു നിങ്ങളാരും ഇടപെടരുത് അവർ ആരെങ്കിലുമ് ഇടെപെട്ടാൽ നിങ്ങൾ ഇറങ്ങിയാൽ മതി കുട്ടേട്ടൻ തലയാട്ടി കുറച്ചുകഴിഞ്ഞപ്പോൾ നാസർ ചായക്കടയിലേക്ക് വന്നു ഞാൻ അവനെ തല്ലാൻ വന്നതല്ലാ എന്ന് അവനു തോന്നി ഞങ്ങൾ അവന്റെ അടുക്കലേക്ക് ചെല്ലാതെ ചായക്കടയിൽ തന്നെ ഇരിന്നതുകൊണ്ടാവണം അവൻ ഇങ്ങോട്ടു വന്നത് അവൻ ചായക്ക്‌ പറഞ്ഞു അതിനടയിൽ കുട്ടേട്ടനെ ന്നോക്കി അവൻ പറഞ്ഞു എന്താടാ കുട്ടാ ഈപീക്കിരികളെ വച് എന്നെയങ്ങു കഴുവേറ്റി കളയാം എന്നുവിചാരിച്ചോ കുട്ടേട്ടൻ ഒന്നും മിണ്ടിയില്ല

അവൻ നിയാസിന് ന്നേരെന്നോക്കി എന്താ നിയാസ് ഇവരെക്കൂടെ ചേർന്ന് എന്നെ അങ്ങ് ഉണ്ടാകാൻ ഇറങ്ങിയതാണോ മ്മ്മ്മ് നിയാസോന്നു മൂളി നാസർ എന്റെ ന്നേറെത്തിത്തിരിഞ്ഞു എന്നോടുചോദിച്ചു നീ പകരം ചോദിക്കാൻ വന്നതാണ് അല്ലേടാ പുലയാടി മോനെ ഞാനൊന്ന് ചിരിച്ചു അപ്പോൾ ചായക്കടക്കാരൻ പറഞ്ഞു നാസറെ നീ തല്ല് ഇരന്നു വാങ്ങാതെ പോടാ അപ്പോൾ എന്റെ ‘അമ്മ അവിടേക്ക് വന്നത് എന്നിട്ട് എന്നെവിളിച്ചു മോനെ മനു എങ്ങോട്ടു വാടാ നീ തല്ലുണ്ടാക്കാനൊന്നും പോകേണ്ട അപ്പോൾ നാസർ അവന്റെ ഇറച്ചി മണ്ണ് പുരളണ്ടെങ്കിൽ വേഗം വിളിച്ചു കൊണ്ടുപോയ്ക്കോ….

‘അമ്മ എന്റെ മുഖത്തേക്ക് നോക്കി അടിയെടാ അവനെ ‘അമ്മ എന്നോടാണ് പറഞ്ഞെതെങ്കിലും അത്യത്തെ അടി നിയാസിന്റെ വകയായിരുന്നു നിയാസ് അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി അവൻ ചായക്കടയിൽ നിന്നും റോട്ടിലേക്ക് മലർന്നടിച്ചു വീണു ഞാൻ അമ്മയോട് ചായക്കടയിൽ കയറി നിന്നുകൊള്ളാൻ പറഞ്ഞു നാസർ അവിടെനിന്നും എണിറ്റു വന്നു നിയാസിന്റെ സർട്ടിൽ കുത്തിപ്പിടിച്ചു പുലയാടി മോനെ എന്ന്പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *