ഒരാൾ koodi ഷിബു അവൻMBA കഴിഞ്ഞു നില്ക്കുന്നു വർക്കിന് പോകാൻ ഇഷ്ടമില്ല ചിലവിനുള്ള കാശ് ഉണ്ടാക്കാൻ ചെറിയ ഉടായിപ്പ് എല്ലാം കൈയിലുണ്ട് അവന്റെ അമ്മക്ക് അവനറിയാത്ത പല ബിസിനസ്സും und അവൻ ഒറ്റമകനാണ് അവനു ഓര്മവക്കുന്നതിനു മുന്നേ അച്ഛൻ മരിച്ചു അവനുള്ള പോക്കറ്റ് മണി അമ്മ കൊടുക്കുന്നതോണ്ട് അമ്മയുടെ ഒരു ബുസിനെസ്സിനും അവൻ എതിരല്ല
ഡാ അവര് വിട്ടുപോകുന്നില്ലല്ലോടാ നമ്മുക്ക് ഗൗണ്ടറെ ഒന്ന് വിളിച്ചാലോ.
കാര്യമില്ല മച്ചാനെ അങ്ങേരുടെ ഏരിയ എത്താൻ ഇനിയും 25കം പോണം
നിങ്ങൾ കുണ്ണതാളം പറയാതെ മുന്നോട്ടു നോക്കി വണ്ടി ഓടിക്കെടാ മൈരേ !ഷിബുവിന്റെ ശബ്ദം വിറച്ചു തുടങ്ങി
പെടുന്നന്നെ ജലീലിന്റെ ഫോൺ ശബ്‌ദിച്ചു ഡാ അമ്മോൻ വിളിക്കുന്നുണ്ട് എന്താ പറയ്യാ ?
നീ എടുക്കെടാ മൈരേ
ഹലോ ?
ഇല്ല ഞങ്ങൾ വഴീലാ
ഒന്നൂല അമ്മോനെ
ശരിയാ അമ്മോനെ പോലീസുണ്ട് പിന്നിൽ അതെ
ചെക്ക് പോസ്റ്റ് കഴിഞ്ഞു
ആയിക്കോട്ടെ
Raju നിനക്കാ നിന്നോട് സംസാരിക്കാൻ
ഹാജിയാർ പേടിക്കണ്ട raju ചത്തിട്ടില്ലെങ്കിൽ മുതൽ എത്തേണ്ടിടത്തെത്തും ശരി വച്ചോ രാജു ഫോൺ ജലീലിനു കൊടുത്തു വണ്ടി കാട്ടുപാത പിന്നിട്ട മെയിൻ റോഡിലേക്ക് കയറി ശരം കണക്കെ പാഞ്ഞു 10കോടി യുണ്ട് വണ്ടിയിൽ അത് പോയാൽ ഹാജ്യാര്ക്ക് ഒരു രോമം പോയപോലെ ഉള്ളൂ പക്ഷേ അതയാളുടെ ബിസിനസിനെ ബധിച്ചാൽ അയാള്ക്ക് പ്രാന്താവും കുറച്ചു ദൂരം പിന്നിട്ടു പിന്നിലേക്ക് നോക്കുംമ്പോൾ വെളിച്ചമൊന്നും കാണാത്തൊണ്ടു ജലീൽ രാജുവിന്റെ തോളത്ത് തട്ടി ഡാ അവർ വിട്ടുപോയീന്നു തോന്നുന്നു നീ ഏതെങ്കിലും ഇടറോഡിലേക്ക് കയറ് ഉമ്മ് കുറച്ചു മുന്നോട്ടു പോയപ്പോൾ തന്നെ വലതു ഭാഗത്തേക്കുള്ള കട്ട് റോഡിലേക്ക് രാജു വണ്ടി വെട്ടിച്ചു കയറ്റി ഒപ്പം 100 mtr പോയി നിർത്തി ഒപ്പം ലൈറ്റ് ഓഫാക്കി മൂന്നുപേരും നിശബ്ദരായി പിന്നിലേക്ക് നോക്കിയിരുന്നു അരമണിക്കൂറോളം ഒന്നും കാണാഞ്ഞപ്പോൾ രാജു വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ ജലീലിന്റെ കൈ പിന്നിൽ നിന്നും അവന്റെ തോളത്ത മർന്നു
തുടരും