നന്മ നിറഞ്ഞവൾ ഷെമീന 7

Posted by

ഞാൻ : അപ്പൊ വിഷ്ണുവിനെ ഒക്കെ എങ്ങനെയാ പരിജയം.

നബീൽ : വിഷ്ണു വണ്ടിക്കച്ചവടം വഴി പരിചയപെട്ടതാ.  പിന്നെ ടൂറിസ്റ്റ് ബസ് വഴി കുറച്ച് ചരക്കെത്തിക്കുന്ന പരിപാടിയുണ്ട്..

ഞാൻ : എന്ത് ചരക്ക് ?

നബീൽ : ഈ കള്ളക്കടത്തുപോലെ…

ഞാൻ : ഇനി നീ അതൊന്നും ചെയ്യേണ്ട കേട്ടോ.

നബീൽ : അതൊന്നും സാരമില്ല.  അതൊക്കെ മുതലാളി നോക്കിക്കൊള്ളും.

ഞാൻ : നീ കഞ്ചാവ് വലിക്കുമോ ?

നബീൽ : അത് നിനക്കെങ്ങനെ അറിയാം.

ഞാൻ : വിഷ്ണുവിന്റെ വീട്ടിൽ അവർ വലിക്കുന്നത് കണ്ടു.

നബീൽ : വല്ലപ്പോഴും അവരുമായി കൂടുമ്പോൾ.

ഞാൻ : ഈ ശീലം വേണ്ടടാ…

നബീൽ : നോക്കട്ടെ മാറ്റാൻ പറ്റുമോന്നു… നിനക്കൊരു ദിവസം ഞാൻ തരാം നീ വലിച്ചു നോക്ക്. നിനക്കിങ്ങനെ പറന്നു നടക്കാം.

ഞാൻ : അയ്യേ പെണ്ണുങ്ങൾ ബീഡി വലിക്കേ ?..ഞാൻ വിജി കള്ള് കുടിക്കുന്നത് കണ്ടു തന്നെ ഞെട്ടി.  എന്നെകൊണ്ട് പറ്റില്ല

നബീൽ : അവള് കള്ള് മാത്രമല്ല.  കഞ്ചാവും വലിക്കും. അവളെ നിനക്ക് ശെരിക്ക് അറിയാഞ്ഞിട്ടാ.. കുറച്ച് ദിവസം നീ അവളുടെ കൂടെ നിന്നാൽ മനസിലാകും.

ഞാൻ വിജിയുമായി നടത്തിയ കളികൾ നബീലിന് അറിയില്ലല്ലോ ഒരുപക്ഷെ നബീലിനെക്കാളും നന്നായി എനിക്ക് വിജിയെ അറിയാം.

ഞാൻ : നിനക്കിതൊക്കെ എങ്ങനെയറിയാം ?

നബീൽ : ഞങ്ങൾ പലയിടത്തും കൂടാറുണ്ടായിരുന്നു. അങ്ങനെ പരിജയിച്ചതാ..

ഞാൻ : നീ വിജിയെ…..?

നബീൽ : ഇല്ലെടി പോത്തേ…

ഞാൻ : അല്ലെങ്കിലും എനിക്കറിയാം അവള് നല്ല കുട്ടിയാ…  ഇത്തിരി കുരുത്തക്കേട് കയ്യിലുണ്ടന്നേയുള്ളു…

നബീൽ : അതൊക്കെ നിനക്കവളെ അറിയാത്തതു കൊണ്ട് തോന്നുന്നതാ…

ഞാൻ : അതെന്താ എനിക്കറിയാത്തതു ?

Leave a Reply

Your email address will not be published. Required fields are marked *