രാജൻ പുറത്തു വന്നു മതിൽ ചാടി ഓടിപ്പോയി. , അപ്പോൾ ഞാൻസുമേഷിനോട് പറഞ്ഞു സുമേഷേ രാജൻ ഓടിയതുകണ്ടോ ന്നിഎവിടെയാണ് എന്ന് നൊക്കുകപോലും ചെയ്തില്ല സ്വന്തം കാര്യം സിന്താബാ സുമേഷേ ഇനി നീ വീട്ടിലേക്ക്‌പോയ്കോ …. എടാ എനിക്കിനി വയലിലൂടെ തനിച്ചു പോകാൻ പേടിയാ ഞാൻ നിന്റെ കൂടെവരാം എന്നിട്ട് ആ അച്ചായന്റെ പറമ്പിലൂടെ എനിക്കുപോകാം… എന്നാവാ ഞാൻ വിളിച്ചു ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് പോയി ഉറങ്ങി . ഞാൻ എണീറ്റപ്പോൾ 4pm ഞാൻ കുളിച്ചു ഫ്രസ്സ് ആയി മെല്ലെ വീട്ടിൽ നിന്നും ഇറങ്ങി കവലയിലേക്ക് ചെന്ന് കയറിയതും അവിടെ ഇരിപ്പുണ്ടായിരുന്നു ഷുമേഷ് എന്നെ കണ്ടതും അവൻ എന്റെയടുക്കലേക്ക് ഓടിവന്നു എന്താ ഷുമേഷേ ഞാൻ ചോദിച്ചു…. നീ ഒരുകാര്യം അറിഞ്ഞോ ഇന്നെലെരാത്രി ആൽതറക്കൽ ഒരു കോലമ്പാതകം ചെയ്‌തിരിക്കുന്നു ….
ആര് എന്തിന് ഞാൻചോദിച്ചു…..കൂട്ടുകാരൻ കൂട്ടുകാരനെ കൊന്നു എന്നാണ് ന്യൂസ് …സുമേഷേ നിന്റെ സ്കൂട്ടർ എവിടെ …, അത് രാജൻ കൊണ്ടുപോയി ഇപ്പോവരും….നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇനി അവനോട് കൂട്ടും വേണ്ടാന്ന്….രാജൻ ഇന്ന് കാലത്തു വീട്ടിൽ വന്നു ഇന്നെലെ ആര് വന്നിട്ടാ നീ സിഗ്‌നൽ തന്നത് എന്ന് ഞാൻ പറഞ്ഞു ഒരു രണ്ടുമൂന്നു പേർ നടെന്നുവരുന്നത് കണ്ടിട്ടാണെന്ന് അപ്പോൾ അവൻ ഇപ്പൊ കൊണ്ടുവരാ എന്ന് പറഞ്ഞു സ്കൂട്ടർ എടുത്തിട്ട് പോയി അപ്പോൾ എനിക്ക് നാല് മണിക്ക് ഒരു സ്ഥലംവരെ പോകാനുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അതിനുമുന്നെ വരും എന്ന് പറഞ്ഞാ കൊണ്ടുപോയത് ഇന്നലത്തെ കാര്യത്തിന് എങ്ങനെയാ അവനോട് മിണ്ടാണ്ടിരിക്കുന്നത് …..
ഞാൻ ഒരു അഞ്ചര വരെ കാത്തുനിൽകും ഞാൻ കുറച്ചങ്ങോട്ട് മാറിനിൽക്കാം ഇപ്പൊ നാലര കഴിഞ്ഞു ഇനി രാജനോട് വഴക്കിടാൻ ഒരു കാരണം നിനെക്ക് ഇപ്പോൾകിട്ടിയിരിക്കുന്നത് പിന്നെ അവനോട് ഒരു കമ്പിനിയും വേണ്ടാ….മ്മ്മ് അവനിങ്ങു വരട്ടെ അവ്നിള്ളത് ഞാൻ ഇപ്പോകൊടുക്കാം..,. ഞാൻ കുറച്ചഅങ്ങൂട് മാറിനിന്നു ചായക്കടയിൽ കയറി ചായകുടിച്ചു അവിടെഉള്ളവരോട് സംസാരിച്ചിരുന്നു ഒരു അഞ്ചര ആയിക്കാണും ഷുമേഷ് വണ്ടിയുമായി വന്നു അവൻ ചായകടയുടെ മുന്നിൽ സ്കൂട്ടർ നിർത്തി ഞാൻചെന്ന് വണ്ടിയിൽ കയറി ഞങ്ങൾ ആൽത്തറയുള്ള വടെക്കെക്കാട് ലക്ഷമായി പോയി ഞാൻ അവനോട് ചോദിച്ചു എന്തായി .,. രാജനെ ഞാൻ പിടിച്ചു തള്ളുകയും ന്നല്ല പുളിച്ച തെറിയും വിളിച്ചു ഇനി മേലാൽ എന്റെ വണ്ടി ചോദിച്ചു വരണ്ട തരില്ല പിന്നെ നിന്നോടുള്ള എല്ലാ കമ്പനിയും ഇന്നേതോടെ അവസാനിച്ചു എന്ന് പറഞ്ഞിട്ടാ ഞാൻ പോന്നത്….