മീനാക്ഷി
“സാറേ ഇതാ അവസാനത്തെ സ്റ്റോപ്പ്”. കണ്ടക്ടറുടെ പരുക്കൻ ശബ്ദമായിരുന്നു ഉറക്കത്തിൽനിന്നും എണീപ്പിച്ചത്.കണ്ണുതുറന്നു പുറത്തേക്കു നോക്കിയപ്പോൾ കട്ടപിടിച്ച മൂടൽമഞ്ഞാണ് എന്നെ വരവേറ്റത്. സീറ്റിനടിയിൽ വെച്ച ബാഗുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. രാവിലെയുള്ള കോടയിൽ ശരീരം നല്ലപോലെ വിറക്കുന്നുണ്ട്. ഒരു ചായക്കട കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. തണുപ്പിൽനിന്നു രക്ഷപെടാൻ കൈകൾ കക്ഷത്തിൽ തിരുകി ഞാൻ ചായക്കടയിലേക്ക് നടന്നു. “ചേട്ടാ..ഒരു സ്‌ട്രോങ് കട്ടൻ” ഡെസ്കിൽ ഇരുന്ന പത്രം നിവർത്തിക്കൊണ്ട് ഞാൻ പറഞ്ഞു. പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴും പരിചയമില്ലാത്ത നാട്ടിൽ വന്നുപെട്ടതിനെപ്പറ്റിയായിരുന്നു എന്റെ ചിന്തകൾ. നാട്ടിൽ കൂലിപ്പണിയായിരുന്നു. കാര്യമായി സമ്പാദിക്കാൻ ഒന്നും പറ്റാറില്ലെങ്കിലും ഒറ്റത്തടിയായ തനിക്ക് ജീവിക്കാനുള്ള വകയൊക്കെ അങ്ങനെ ഉണ്ടാക്കാറുണ്ട്. ജോർജ് മുതലാളിയുടെ വീട്ടിൽ പണിക്കുപോവാൻ തുണ്ടങ്ങിയതോടെയാണ് ജീവിതം ഇങ്ങനെയായത്. മുതലാളിയുടെ കഴപ്പുമൂത്ത ഭാര്യക്ക് എന്നോട് തോന്നിയ ആവേശം. ഞാനും ഒരാണല്ലേ. എത്രനാളെന്നു വെച്ചാ കൊച്ചമ്മയുടെ ആഗ്രഹം കണ്ടില്ലെന്നു നടിക്കുന്നത്. അതുകൊണ്ടു മാത്രമാണ് അന്ന് രാത്രി അടുക്കളഭാഗത്ത് വെച്ച് കാണാമെന്ന് സമ്മതിച്ചത്. എന്നിട്ട് ശബ്ദം കേട്ട് മുതലാളി എണീറ്റ് നാട്ടുകാരുടെ അടികൊള്ളാതെ ഒരു വിധമാണ് നാടുവിട്ടത്. കാര്യമെല്ലാം പറഞ്ഞപ്പോ കൂട്ടുകാരൻ റഷീദ് ആണ് ഈ നാട്ടിലെ കുമാരേട്ടന്റെ കാര്യം പറഞ്ഞത്. അവൻ മാത്രേ നാട്ടിൽ ഒരു ചങ്ങാതി ഒള്ളു. അതൊരു ഭാഗ്യം.
“എവിടുന്നാ? ഇവിടെങ്ങും കണ്ടില്ലല്ലോ?”. ചായക്കടക്കാരൻ ചായ കൊണ്ട് മേശപ്പുറത്ത് വെച്ചുകൊണ്ട് ചോദിച്ചു. “ഞാൻ കുറച്ച് ദൂരേന്ന. എന്റെ ഒരു കൂട്ടുകാരൻ തന്ന അഡ്രസ് പ്രകാരം ഇവിടെ കുമാരൻ എന്നൊരു ആളുണ്ട്. ആളെ തിരക്കി വന്നതാ”.