മഞ്ജു കുപ്പി തുറന്നപ്പോൾ അകത്തു നിന്നും അതുമെടുത്തു അങ്ങോട്ട് ചെല്ലാൻ നിർദ്ദശം കിട്ടി . അവൾ അകത്തേക്ക് ചെന്നു . വിശാലമായൊരു മുറി . എസിയുടെ കുളിർമ . അവിടെ കിംഗ് സൈസ് ഒരു ഇമ്പോർട്ടഡ് ബെഡ്, പിന്നെ സോഫ , ഡ്രസിങ് ടേബിൾ അങ്ങനെ മുന്തിയ ഫർണിച്ചർ . അവൾ ആകമാനം വീക്ഷിച്ചു . ബാത്‌റൂമിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട് . മുതലാളി ഫ്രഷാകാൻ കയറിയതായിരിക്കും . അല്പം കഴിഞ്ഞപ്പോൾ ശേഖരൻ മുതലാളി ഇറങ്ങി വന്നു . ഇട്ടിരുന്ന ജുബ്ബ ഊരി അയാൾ ബെഡിൽ ഇട്ടിരുന്നു . അയാൾ ബെഡിൽ ഇരുന്നു .
” എങ്ങനുണ്ട് മഞ്ജു ജോലിയൊക്കെ ?”
” കുഴപ്പമില്ല സാറെ ..നന്നായി പോകുന്നു ‘ മഞ്ജു ചിരിച്ചു
” നീയൊരു പെഗ്ഗോഴിക്ക്…ശാരി പറഞ്ഞു നീ പെട്ടന്ന് തന്നെ കാര്യങ്ങളൊക്കെ പഠിച്ചെടുത്തു എന്ന് ….ഇനിയുള്ള കാര്യങ്ങളിലും ആ സാമർഥ്യം ഉണ്ടാകണം “. “
മഞ്ജു ഗ്ലാസ് എടുത്തു കയ്യിൽ പിടിച്ചിട്ട് കുപ്പി തുറന്നു ഒഴിക്കാൻ തുടങ്ങി
” നിനക്കറിയാമോ പെഗ്ഗോഴിക്കാൻ ?”
മഞ്ജു ഇല്ലന്ന് ചുമൽ കൂച്ചി .
” വാ ..ഞാനൊഴിക്കാം …ശാരിയും വന്നപ്പോൾ ഇങ്ങനെയായിരുന്നു ..ഇപ്പൊ അവൾ ഒഴിക്കുക മാത്രമല്ല അടിക്കുകയും ചെയ്യും ” ശേഖരൻ കുലുങ്ങി ചിരിച്ചു
” നീയും ഒന്നടിച്ചോ …രാവിലെ മുതലുള്ള പണിയല്ലേ …ക്ഷീണം മാറും “
” എനിക്കിഷ്ടമല്ല സാർ “
” ഹ്മ്മ് …നിന്റെ കെട്ടിയോൻ അടിക്കുമായിരുന്നോ “
” അടിക്കുമായിരുന്നു “
” ങാ … ഒരു ലിമിറ് വെച്ച് കഴിച്ചാൽ ഒരു കുഴപ്പവും വരില്ല …നീയാ ഷെൽഫിൽ നിന്ന് ആ വൈൻ ഇങ്ങെടുക്ക് …”
മഞ്ജു കുപ്പി ബെഡിൽ വെച്ചിട്ടു സൈഡിൽ കണ്ട ഷെൽഫ് തുറന്നു . പലതരം മധ്യ കുപ്പികൾ നിരന്നു ഇരിക്കുന്നു . അവൾ വൈൻ കുപ്പി അറിയാതെ പരുങ്ങി ‘
” ആ റെഡ് കളർ കുപ്പി …ങാ ..അത് തന്നെ “ആ ഒരു വൈൻ ഗ്ലാസ് കൂടിയെടുത്തോ “
അവൾ കുപ്പിയുമെടുത്തു ചെന്നപ്പോൾ ശേഖരൻ മുതലാളി അവളുടെ കയ്യിൽ ഗ്ലാസ് കൊടുത്തിട്ടു കുപ്പി മേടിച്ചോഴിക്കാൻ തുടങ്ങി .
” ഒരു ഗ്ലാസ് വൈൻ അടിച്ചാൽ നല്ലതാ …പൂസാകത്തൊന്നുമില്ല …എനിക്കൊരു കമ്പനി ഇല്ലാതെ അടിക്കാൻ പറ്റത്തില്ല “
മഞ്ജു ഒരു കയ്യിൽ വൈൻ ഗ്ലാസും മറു കയ്യിൽ വിസ്കി ഗ്ലാസും പിടിച്ചു നിന്നു . ശേഖരൻ വൈൻ ഒഴിച്ചിട്ടു വിസ്കി ഒഴിക്കാൻ നേരം അവളോട് പറഞ്ഞു
” ദേ നോക്ക് …താഴെ കാണുന്ന വെട്ടു വരെ ഒഴിച്ചാൽ മതി …അളവ് കറക്ടാ “