” തന്നെ നോക്കാൻ …രണ്ടു ദിവസം കൂടെ നിന്ന് എല്ലാം പറഞ്ഞു കൊടുക്കാൻ ഏല്പിച്ചിരിക്കുവാ “
” ഓ …താങ്ക് യൂ “
” എന്നാൽ ഡ്രെസ് മാറിക്കോ …ഞാൻ വെയിറ്റ് ചെയ്യാം ..കുളിയൊക്കെ കഴിഞ്ഞാണോ വന്നത് ?’
” രാവിലെ തന്നെ എല്ലാ പരിപാടിയും കഴിഞ്ഞു “
മഞ്ജുവിന് ശാരിയുടെ മുന്നിൽനിന്നു ഡ്രെസ് മാറാൻ ചമ്മൽ തോന്നി .അവൾ അടിപാവാടയും ബ്ലൗസും എടുത്തു ബാത്റൂമിൽ കയറി മാറി വന്നു . സാരിയുടെ ഞൊറിവും മറ്റും ശെരിയാക്കാൻ ശാരി അവളെ സഹായിച്ചു
” മഞ്ജു ..ഇതിൽ പാന്റിയും ബ്രായുമൊക്കെ ഇഷ്ടം പോലെ ഉണ്ടല്ലോ …താൻ പഴയത് ആണോ ഇട്ടതു ?’
” ഓ …അതിൽ എന്തിരിക്കുന്നു ? അടിയിലല്ലേ ഇടുന്നെ ?”
” താൻ തന്റെ ബാക്ക് കണ്ണാടിയിൽ ഒന്ന് നോക്കിക്കേ ?”
മഞ്ജു വലിയ മിററിൽ നോക്കി . ഓറഞ്ചു സാരിയും , അതിന്റെ ബോർഡറിന് മാച്ച് ചെയ്യുന്ന റോസ് ബ്ലൗസുമായിരുന്നു അവൾ ഇട്ടിരുന്നത് . നേർത്ത ബ്ലൗസിൽ കൂടി അവളിട്ടിരുന്ന വെളുത്ത ബ്രാ നന്നായി കാണാമായിരുന്നു .
ശാരി അവളുടെ മുന്നിൽ കയറി നിന്നിട്ടു നിന്നിട്ടു അവളുടെ നോക്കാൻ പറഞ്ഞു , ശാരിയുടെ ബ്ലൗസിന് മാച്ച് ചെയ്യുന്ന അതെ കളറിൽ ഉള്ള ബ്രാ , അതിന്റെ വള്ളി പ്ലാസ്റ്റിക് മോഡലായിരുന്നു
” മോളെ …നമ്മുടെ മുതലാളിമാർ ആവശ്യത്തിന് ഡ്രെസ് തരും …നമുക്കോക്കെ സാരി , അല്ലെങ്കിൽ ചുരിദാർ ,അതുമല്ലെങ്കിൽ പാവാടയും ടോപ്പും …അതിനൊത്ത ഗാർമെൻറ്സും …..സെയിൽസ് ഗേൾസിന് യൂണിഫോം ഉണ്ടെങ്കിലും ബ്രാ നിന്നും കൊടുക്കും …കാരണം കീറിയതോ പിഞ്ചിയതോ ഇട്ടു വന്നാൽ ഷോപ്പിനല്ലേ കുറച്ചിൽ ?…പിന്നെ കസ്റ്റമേഴ്സ് നമ്മുടെ ഡ്രെസൊക്കെ കണ്ടല്ലേ സാധനം വാങ്ങുന്നെ …അപ്പൊ അവരെ അട്രാക്ട് ചെയ്യണ്ടേ ?”
മഞ്ജുവിന് അത്രയ്ക്ക് അങ്ങോട്ട് കത്തിയില്ലെങ്കിലും അവൾ പുതിയ പാന്റിയും ബ്രായും ധരിച്ചു .
വയർ കാണാതെ സാരിയുടെ സൈഡ് അവൾ വലിച്ചു സാരികുത്തിൽ പിന് കൊണ്ട് കുത്തി വെച്ചു
‘ ഹോ ..എന്റെ മഞ്ജു …താനിപ്പോളും ഈ നൂറ്റാണ്ടിൽ ഒന്നുമല്ലേ ? ഇങ്ങനെ അങ്ങോട്ട് ചെന്നാൽ മുതലാളിമാർ ഓടിക്കും …പിന്നൊന്നും വേണ്ട …ആരെങ്കിലും കണ്ടാൽ തേഞ്ഞു പോകുന്ന സാധനമൊന്നുമല്ലല്ലോ ” ശാരി അവളുടെ പിന്നൂരി വെസ്റ്റ് ബിന്നിലിട്ടു
ശാരി മഞ്ജുവിനെ കൂട്ടി ഷോപ്പിലെത്തി . അവർ ആദ്യം ഓഫിസിലെത്തി ഒപ്പിടാൻ വേണ്ടി ജിഎം ന്റെ മുറിയിലെത്തി . സജീവ് ആയിരുന്നു അപ്പോൾ അവിടെ ഉണ്ടായിരുന്നത്
ശാരി മഞ്ജുവിനെ അയാൾക്ക് പരിചയപ്പെടുത്തി