മരുമകളുടെ കടി – 21 + ബെന്നിയുടെ പടയോട്ടം (CLIMAX)

Posted by

അവന്‍ വെളിയിലേക്ക് നോക്കി ഉറക്കെ ചോദിച്ചു. ഐഷ അതുകേട്ടു ഞെട്ടി. ഇങ്ങേര്‍ അയാളെ തല്ലുകയോ മറ്റോ ചെയ്യുമോ. യാതൊരു പേടിയും ഇല്ലാത്ത ആളാന്നാ തോന്നുന്നത്. ബേബി ശബ്ദം കേട്ടു വേഗം മുന്‍പിലെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്താന്‍ ധൃതി പിടിച്ച് ഇരിക്കുകയായിരുന്നു അയാള്‍. ഐഷ വീട്ടില്‍ തനിച്ചേ ഉള്ളു എന്നറിഞ്ഞത് മുതല്‍ അയാള്‍ കൂട്ടിലടച്ച വെരുകിനെപ്പോലെ ആയിരുന്നു. പക്ഷെ അന്ന് തന്നെ മരുമകളെ കൊണ്ട് വിടെണ്ടിയും വന്നതില്‍ അയാള്‍ക്ക് ചെറുതല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു. ആര്‍ത്തിയോടെ മൂത്ത് മുഴുത്ത ലിംഗവുമായി അവളുടെ ഒപ്പം സുഖിക്കാന്‍ എത്തിയ ബേബി വാതില്‍ക്കല്‍ അപരിചിതനായ യുവാവിനെ കണ്ടു ഞെട്ടി. ബെന്നി അയാളെ അടിമുടി ഒന്ന് നോക്കി.

“ആരാടാ നീ?”

“ഞ..ഞാന്‍..” ബേബി അവന്റെ ചോദ്യത്തില്‍ പതറി.

“ഞാന്‍? പേര് പറയടാ” ബെന്നിയുടെ ശബ്ദം ഉയര്‍ന്നു.

“അല്ല ഞാന്‍ ബേബി..അയലത്തെ വീട്ടിലെയാ..ഇവിടെ ആരെയും കണ്ടില്ല..അതുകൊണ്ട് വന്നതാ..സാറ്….” അയാള്‍ ചോദ്യഭാവത്തില്‍ ബെന്നിയെ നോക്കി.

“ഞാന്‍ ആരോ ആകട്ടെ. ഇവിടെ ആരുമില്ല. ഞാന്‍ മാത്രമേ ഉള്ളു..ഒന്ന് മയങ്ങിയപ്പോള്‍ ആണ് അവന്റെ ഒരു വിളി..” ഈര്‍ഷ്യയോടെ ബെന്നി പറഞ്ഞു.

“ഐഷ മോളും ഇല്ലേ ഇവിടെ?” ഉള്ളിലേക്ക് പാളി നോക്കിക്കൊണ്ട് ബേബി ചോദിച്ചു.

“ഐഷയോ? ഏത് ഐഷ?…നീ എന്തോന്നാ പാളി നോക്കുന്നത്..?”

“യ്യോ ഇവിടുത്തെ മരുമോള്‍..ആ കൊച്ച് ഇവിടെ കാണും എന്ന് പറഞ്ഞാരുന്നു”

“ആ കൊച്ച് ഞാന്‍ വന്നപ്പോള്‍ ഏതോ കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്നും പറഞ്ഞു പോയി..എന്തൊരു മനുഷ്യരോ എന്തോ..”

ബേബിക്ക് അപ്പോഴാണ് സമാധാനം ആയത്. ആളില്ലാത്ത നേരം നോക്കി ഐഷ അവനെ വിളിച്ചു പണിയിക്കുകയായിരിക്കും എന്ന ചിന്ത അയാളെ വല്ലാതെ അലട്ടിയിരുന്നു. അവളവിടെ ഇല്ല എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് സമാധാനമായി.

“എന്നാല്‍ താന്‍ പോവല്ലേ..രാത്രി മൊത്തം വണ്ടി ഓടിച്ചു വന്നതാ ഞാന്‍..എനിക്കൊന്നുറങ്ങണം..”

“സാറ്…മനസിലായില്ല” ബേബി അവന്‍ ആരാണ് എന്നറിയാനുള്ള ത്വരയോടെ ചോദിച്ചു.

“എടൊ ഞാന്‍ പോലീസില്‍ ആണ്..ഷഫീക്കിന്റെ സുഹൃത്ത്…ഖാദറിനെ കണ്ട് ഒരു അത്യാവശ്യ ബിസിനസ് കാര്യം സംസാരിക്കാന്‍ വന്നതാ..വന്നപ്പോള്‍ ആണ് അയാള്‍ ഇവിടില്ലെന്ന് അറിഞ്ഞത്. പത്തു മണിക്കൂര്‍ വണ്ടി ഓടിച്ചു വന്ന എനിക്ക് ഇനി തിരിച്ചു പോയിട്ട് വരാന്‍ ഒക്കുമോ? എന്നാല്‍ അയാള്‍ വരുമ്പോള്‍ കണ്ടിട്ട് പോകാമെന്ന് കരുതി. രാത്രി മൊത്തം ഉറക്കമിളച്ച് ഒന്ന് മയങ്ങാന്‍ കിടന്നതായിരുന്നു..ഞാന്‍ ഉറങ്ങിക്കോട്ടെ എന്ന് കരുതിയാണോ അതോ എന്നെ കണ്ടു പേടിച്ചാണോ ആ പെണ്ണ് പോയത് എന്നറിയത്തില്ല..അവളാണോ ഷഫീക്കിന്റെ ഭാര്യ…?”

“അതെ….കൊച്ചു കൊച്ചല്ലേ സാറെ പരിചയമില്ലാത്ത ആളിന്റെ കൂടെ തനിച്ച്….എന്നാ സാറ് ഉറങ്ങിയാട്ടെ.. ഞാന്‍ അങ്ങോട്ട്‌..”

“ഉം പോ..പോ..”

Leave a Reply

Your email address will not be published. Required fields are marked *