അത്തിന്റെ അടവ് അടക്കാൻ പറ്റുമോ. ഞാൻ ഒന്ന് ആലോചിച്ചു എന്നിട്ടു ഭർത്താവിനോട് പറഞ്ഞു ആലച്ചേട്ടാ അവിടെ രാഘവേട്ടൻ ഒറ്റക്കല്ലേ അവിടെഎങ്ങിനെ ഞാൻ പോയി പഠിക്കും. എടിസുമേ നിനക്ക് ഒരുകാര്യം അറിയുമോ അയാൾക് അവിടെ ഒരാളെ വേണം എന്ന് പറഞ്ഞിരുന്നു പെണ്ണുങ്ങൾ രാഘവേട്ടന്റെ അടുത്തുവന്നു അളവിന്റെ സാദനം കൊടുക്കാറാണ് പതിവ് അതുകൊണ്ടു തന്നെ ഒരുവിധം ആളുകളും ഷൊർണൂർ ടൗണിൽ കൊണ്ടുകൊടുക്കാറാ പതിവ് അവിടെ പെണ്ണുങ്ങളാ അളെവെടുക്കുന്നതും തുന്നുന്നതുമെല്ലാം നീ രാഘവേട്ടന്റെ കടയിൽ പോയി നിന്നാൽ ഷൊർണൂരിലേക്ക് പോകുന്ന കുറച്ചുപേരെങ്കിലും രാഘവേട്ടന്റെ കടയിൽ വരും അപ്പോൾ നിനക്ക് അയാൾ 500 ഉറുപ്പിക ഡെയ്ലിത്തരും തിരക്ക് കൂടിയാൽ അയാൾക് തുന്നൽ ബുദ്ദിമുട്ടാവുകയും ചെയ്യും അപ്പോൾ അയാൾ നിനക്ക് വേഗം തന്നെ അയാൾ തുന്നൽ പഠിപ്പിച്ചുതരും
നിനക്ക് തുന്നലിൽ ആത്മവിശ്വാസം വന്നാൽ അയാളോട് പോയി പണിനോക്കാൻ പറഞ്ഞു നീ ഇവിടെ നമ്മുടെ വീട്ടിൽ ഇരിന്നു തുന്നൽ തുടങ്ങിയാൽ രാഘവേട്ടന്റെ കടയിൽ പോകുന്നവരിൽ പകുതി നമ്മുടെ വീട്ടിൽ വന്നാമതി നമ്മൾ രക്ഷപെട്ടടി എന്നെക്കെട്ടിയവൻ പറഞ്ഞു നിർത്തി. ഇതൊക്കെ നടക്കുമോ ചേട്ടാ ഞാൻ ചോദിച്ചു. അപ്പോൾ ചേട്ടൻ എന്നോട് പറഞ്ഞു എന്തസുമേ നടക്കാത്തത് ഞാൻ റാഗവേട്ടനുമായ സംസാരിച്ചു അയാൾ എന്നോട് സമ്മതിച്ചു അയാൾക് തയ്യൽ അറിയാവുന്ന ഒരു പെണ്ണിനെയാണ് വേണ്ടിയിരുന്നത് കുറേകാലമായി അന്നെഷിച്ചുവരികയായിരുന്നു ഇതുവരെ ആരെയും കിട്ടിയില്ല ഞാൻ ഇന്നലെ ചോദിച്ചപ്പോൾ അയാൾ സമ്മതിക്കുകയായിരുന്നു സുമേ ഏട്ടൻ പറഞ്ഞു . ഞാൻ പറഞ്ഞു ഏട്ടാ ഇനി അയാളെ കാണുമ്പോൾ ഞാൻ നാളെ വരാം എന്നുപറഞ്ഞു. എന്ന് പറയണം. സുമേ നീ നാളെത്തന്നെ പൊയ്ക്കോ ഓണം ഇങ്ങടുത്തു അപ്പോയിക്കും നിന്നെ കുറിച്ചെങ്കിലും
തുന്നാൻ പഠിപ്പിക്കണം എന്നാ രാഘവേട്ടൻ എന്നോട് പറഞ്ഞത് ഇപ്പോൾ തിരക്കൊന്നും ഇല്ല ഓണം ആയാൽ പിന്നെ പടിപ്പിക്കാനൊന്നും സമയമുണ്ടാവില്ലാ എന്ന് പറഞ്ഞു . ഞാൻ രാവിലെ എഴുന്നേറ്റ് സി എന്റെ ഭർത്താവിനുള്ള ചായയും പലഹാരവും ഉണ്ടാക്കികൊടുത്തു ഒരു ഒമ്പതു മണിയായപ്പോൾ രാഘവേട്ടന്റെ റെയിൽേർക്കടയിലേക്ക് പോയി ഞാൻ ചെന്നപ്പോൾ രാഘവേട്ടൻ കട തുറക്കുന്നതെ ഉണ്ടായിരുന്നുള്ളു എന്നെകണ്ടപ്പോൾ രാഘവേട്ടൻ ചോദിച്ചു സുമ ഇത്രെ നേരത്തെ വരും എന്ന് പ്രേധീക്ഷിച്ചില്ല നിന്റെ ഭർത്താവ് സുധീഷ് പണിക്കുപോയോ. രാവിലെതന്നെപോയി ഞാൻ പറഞ്ഞു .