മാർക്കണ്ഡേയൻ  1

Posted by

അച്ചായാ ഞാൻ എപ്പഴും മാർക്കണ്ഡേയ അണ്ണനൊപ്പമുണ്ടാവും അതുപറയാനുണ്ടോ ന്നടക്കട്ടെ നിയാസേ ഒരു മുറുക്കാൻ വാങ്ങിവാടാ നിയാസ് കടയിൽ കയറി വാപ്പുക്ക മാർക്കണ്ഡേയൻ ഒരു മുറിക്കാൻ തരാ ൻ പറഞ്ഞു ഓനിക്ക്ഇല്ലാത്ത മുറക്കാനുണ്ടോ സെയ്താനെ ഇജ്ജ് വേഗം ഇത് ഓന് കൊണ്ട് കൊണ്ട് കൊടുക്കന്റെ ശെയ്താനെ നിയാസ് മുറുക്കാൻ വാങ്ങി മാർക്കണ്ഡേയന് കൊടുത്തു അച്ചായാ മുറുക്കാൻ വേണോ വേണ്ടന്റെ മാർകണ്ഡേയാ നീ ഇങ്ങനെ വയസ്സായവരെപോലെ മുറുക്കാൻ ചവച് പല്ലും ചിറിയും കേടാക്കണ്ട നിയാസേ നീ ആപോണ ആളെക്കണ്ടോ അത് രാഘവേട്ടനല്ലേ അയാൾക് ഒരുപോത്തിനെ വേണം എന്നുപറഞ്ഞിരിന്നു രാഗവേട്ടോ പ്പോയ് എന്താനിയാസേ മാർക്കണ്ഡേയൻ വിളിക്കുന്നു മാർക്കണ്ഡേയ മകളുടെ കല്യാണം ഇങ്ങടുത്തു പോത്തെവിടെ അത് തരാനല്ലേ രാഘവേട്ടാ ന്നിങ്ങളെ ഞാൻ ഇങ്ങോട്ട് വിളിച്ചത്

എന്നിട്ട് സാദനം എവിടെ ഇതാനിൽക്കുന്നു ഏട്ടാ അയ്യോ ഇത് ഭയങ്കര വലിയ പോത്തല്ലേ മാർകണ്ഡേയാ ന്നിങ്ങടെ കല്ലിയാണതിന് ഇതുവേണം രാഘവേട്ടാ എനിക്കറിയില്ല ഈ വാണിയംകുളത്തുള്ള ന്നിങ്ങടെ കൂട്ടുകുടുംബത്തെ നിങ്ങള് തന്ന പൈസക്ക് വാങ്ങിയതാ ലാഭം എനിക്ക് വേണ്ടാ എന്നുവച്ചു ഒരു പെൺകുട്ടിയുടെ കല്യണം അല്ലെ മാർക്കണ്ഡേയ ഈവരുന്ന ഞാറാഴ്ചയാ കല്ല്യാണം നീ
യും നിയാസും വരണം ആയികൊട്ടെന്റെ ഏട്ടാ വരാം എന്നാശരി രാഘവേട്ടൻ പോത്തുംകൊണ്ടുപോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ നിയാസ് ഒരു ചായ കുടിക്കാൻ വപുഃക്കാടെ കടയിൽ കേറി ഒരുചായ ന്നിക്ക് ഹിമാറെ തെരക്ക്കൂട്ടണ്ട ഇപ്പതരാം നിയാസേ ഡാ ഇതാടാ ഒരുജീപ് അത്പോലീസ് ആണെന്ന് തോന്നുന്നു വാപ്പക്കാ ഇന്ന ഇജ്ജ് ചെന്ന് മാർക്കണ്ഡേയനോട് ഒന്ന് ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ് മാറി നിൽക്കാൻ പറ നിയാസ് മാർക്കണ്ഡേയനോട് പറയാൻ ഇറങ്ങിയപ്പോയേക്കും പോലീസ് ജീപ്പ് പൊടി പറത്തി മാർക്കണ്ഡേയന്റെ മുന്നിൽ വന്നു നിന്നു SI ചാടി ഇറങ്ങി ആരെടാ മാർക്കണ്ഡേയൻ ഞാനാണുസാർ അപ്പൊ നീയാണ് വാണിയംകുളം ചന്തയിലെ ഗുണ്ട അല്ലേടാ കഴുവേറീടെ മോനെ

സാർ മര്യാദക്ക് സംസാരിക്കണം ഇല്ലെങ്കിൽ നീഎന്തുചെയ്യുമെടാ തന്തയില്ലാത്തവനെ എന്നുപറഞ്ഞുകൊണ്ട് മാർക്കണ്ഡേയനെ പിടിച്ചു തള്ളാൻ തുടഞ്ഞി മാർക്കണ്ഡേയനെ ചവിട്ടി മാർക്കണ്ഡേയൻ തെറിച്ചു കാളകളുടെ മുകളിലേക്ക് വീണു അവിടെനിന്നും ഏണിച്ചുവന്ന മാർക്കണ്ഡേയനെ SI ഷേർട് പിടിച്ചു വലിച്ചു മാർക്കണ്ഡേയൻ മുഖവുംകുത്തിതായ്യെവീണു അവിടെനിന്നും എണീറ്റുവന്ന മാർക്കണ്ഡേയൻ SI കിട്ടുകൊടുത്തു അയാളുടെ നെജ്ജിലും വയറിലും ഇടിച്ച മാർക്കണ്ഡേയൻ ചാടി അയാളുടെ ന്നെജ്ജത്തു ആഞ്ഞു ചവിട്ടി അയാൾ മറിഞ്ഞു വീണു

Leave a Reply

Your email address will not be published. Required fields are marked *