ദേവ കല്യാണി 1

Posted by

ദേവൻ ഇന്റർകോമിലൂടെ റിസപ്‌ഷനിലേക്കു വിളിച്ചു

” ടെസ വന്നിട്ടില്ലേ ?”

“…………..”.

” ഒകെ “

അഞ്ചു മിനിറ്റിനകം ടെസ അയാളുടെ കാബിനിലേക്കു കടന്നു വന്നു

” ദേവേട്ടൻ അന്വേഷിച്ചോ ?”

ടെസ ദേവനെ ദേവേട്ടൻ എന്നാണ് വിളിക്കാറ് . പഴയ സ്റ്റാഫ് മിക്കവാറും പേരും അങ്ങനെ തന്നെയാണ് വിളിക്കാറ് . പക്ഷെ മഞ്ജുവിന് അത് കേൾക്കുമ്പോൾ കലി വരും . താൻ വിളിക്കേണ്ട പേര് ആരും വിളിക്കണ്ടന്നാണ് അവളുടെ നിലപാട്

” എന്റെ ടെസ്സ …എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് നേരെ വന്നു സൈൻ ചെയ്യണമെന്ന് ….മന്ത്‌ലി അറ്റന്റൻസ് നോക്കുമ്പോ തനിക്കാ ശമ്പളം പോകുന്നത് “

” ഓ ….ദേവേട്ടൻ വന്നിട്ടാകാമെന്നു കരുതി “

ടെസ ദേവന്റെ മുന്നിൽ കുനിഞ്ഞു ….ആ കുനിയൽ അല്പം കൂടിയോ എന്നൊരു സംശയം ഒപ്പിട്ടു . അപ്പോൾ മനഃപൂർവമല്ലാത്ത വിധം അവളുടെ സാരി തുമ്പു മാറത്തു നിന്ന് താഴേക്ക് വീണു . മനപൂർവ്വം അല്ലാത്തത് കൊണ്ട് അത് ടെസ നേരെ ഇടാൻ മിനക്കെട്ടില്ല . ദേവന്റെ മുന്നിൽ അവളുടെ മുലകൾ ബ്ലൗസിന് മേലെ തള്ളി നിന്ന് . ഒട്ടും ചാടാത്ത വയർ , കുഴിഞ്ഞ പുക്കിൾ , മുടി പോണി ടെയിൽ കെട്ടിയിരിക്കുന്നു .

മഞ്ജുവിനും ഇതേ ആകാര വടിവ് തന്നെയാണ് . ഇത് പക്ഷെ ആറ്റം ബോംബ് ആണെങ്കിൽ മഞ്ജു നനഞ്ഞ കതിനയാണെന്നു മാത്രം …ഇന്ന് മാത്രമല്ല ടെസയുടെ സാരി തുമ്പു ഇങ്ങനെ മനപ്പൂർവ്വമല്ലാതെ താഴെ പോകുന്നത് . മിക്കവാറും പതിവുള്ളതാണ്

ഒപ്പിട്ടു കഴിഞ്ഞു സാരി തുമ്പു നേരെയിട്ടു , ദേവന്റെ മുന്നിൽ വെച്ച് തന്നെ ഞൊറിവും ഒക്കെ ശെരിയാക്കി വശ്യമായൊരു ചിരിയും ചിരിച്ചു , കൊഴുത്ത കുണ്ടികളും ആട്ടി അവൾ അവിടെ നിന്നും പോയി . കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ദേവൻ അവളെ മറ്റൊരു രീതിയിൽ സമീപിച്ചിട്ടില്ല . കുട്ടികൾ ഇല്ലെങ്കിലും മഞ്ജുവിൽ അയാൾ സംതൃപ്തനാണ് . പിന്നെ ടെസയുടെ അപ്പൻ ദേവന്റെ അച്ഛന്റെ ഒരു പഴയ സ്റ്റാഫും ക’മ്പി.കു;ട്ട’.ന്‍,’നെ.’റ്റ് സുഹൃത്തും കൂടെയാണ് . അവൾട്ട് ഹസ്ബൻഡ് ഒരു മുഴു കുടിയൻ ആയിരുന്നു , രണ്ടു വര്ഷം മുൻപ് മരിച്ചു . ദേവനും ടെസക്കും ഒരേ പ്രായമാണ് . 40 വയസ് , എന്നാലും അവൾ ദേവേട്ടൻ എന്നെ വിളിക്കൂ . മഞ്ജുവിന് 34 വയസും . പിന്നെ ടെസ …അവൾ ഇങ്ങനെ അണിഞ്ഞൊരുങ്ങി റിസപ്‌ഷനിൽ നിൽക്കുന്നത് ബിസിനസിന് നല്ലതാണു ….അപ്പുറത്തു വസുന്ധര ടെക്സ്റ്റയിൽസിൽ ഇങ്ങനത്തെ എട്ടു പത്തെണ്ണം ഉണ്ട് …അത് പക്ഷെ അച്ഛനും മക്കൾക്കും ഉള്ള സ്വകാര്യ ഉപയോഗത്തിനും കൂടെയാണ് . മിക്കവാറും സ്റ്റാഫിനെ ഉപ്പു നോക്കാതെ അവിടെ നിയമിക്കതില്ലന്ന് ടെസ ദേവനോട് പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *