അമ്മയുടെ ഉപദേശം [കമ്പി ചേട്ടന്‍]

Posted by

അമ്മയുടെ ഉപദേശം

Ammayude Upadesham bY Kambi Chettan

പ്രിയ സുഹൃത്തുക്കളേ,

കുറെ കാലത്തിന് ശേഷം ഞാന്‍ വീണ്ടും വരികയാണ് നിങ്ങളുടെ മുന്നിലേക്ക്. കമ്പി മാസ്റ്ററുടെ “സുഖം ഭാര്യാമാര്‍ഗേ” എന്ന കമ്പിയില്ലാ കമ്പി കഥയാണ് പെട്ടെന്ന്‍ ഇങ്ങനെ ഒരു അനുഭവം നിങ്ങളിലേക്ക് എത്തിക്കാന്‍ എനിക്ക് പ്രചോദനമായത്.

ഇത് നടന്ന സംഭവമാണ്. എന്‍റെ വളരെ അടുത്ത ഒരു പെണ്‍കുട്ടിയുടെ കഥ. അവള്‍ ആരെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അവള്‍ എന്‍റെ അടുത്ത കൂട്ടുക്കാരിയാണ്. എല്ലാം തുറന്നു പറയുന്ന ഒരു കൂട്ടുക്കാരി. നിങ്ങള്‍ നെറ്റി ചുളിക്കേണ്ട. ഞങ്ങള്‍ തമ്മില്‍ മറ്റേത് ഒന്നും ഇല്ല. വളരെ നല്ല സുഹൃത്തുക്കള്‍ മാത്രം

അവള്‍ വെറും പാവമായിരുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ഒരു മറ്റേ പരിപാടിക്കും പോയിട്ടില്ല. എന്ന്‍ മാത്രമല്ല, അതേ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. പിന്നീട് പലപ്പോഴും അവളുടെ ഭര്‍ത്താവ് കമ്പി ജോക്സ് പറയുമ്പോള്‍ ഒന്നും മനസിലാകാതെ കണ്ണും മിഴിച്ച് ഇരിക്കുന്ന അവളോട് ഭര്‍ത്താവ് ചോദിച്ചിട്ടുണ്ട്, “നീ പിന്നെ എന്തിനാ കോളേജില്‍ പോയത്” എന്നൊക്കെ. “പിന്നേ, ഇതൊക്കെ പഠിക്കാനല്ലേ കോളേജില്‍ പോകുന്നത്” എന്ന്‍ അവളും മൊഴിയും. അവളെ പോലെ തന്നെ ഇതില്‍ ഒന്നിലും താല്‍പര്യം ഇല്ലാത്ത രണ്ട് കൂട്ടുക്കാരികളേയും കിട്ടി അവള്‍ക്ക്. പിന്നെ പഠനം ഒഴിച്ച് വേറെ ഒന്നും നടന്നില്ല. ഇന്നത്തെ കാലത്ത് ഇങ്ങനേയും പെണ്‍കുട്ടികളോ എന്ന്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും. അതേ, സത്യമാണ്, ഒരു പക്ഷെ വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഇനം പെണ്‍കുട്ടികളുടെ വര്‍ഗം ആണിവര്‍.

ക്ലാസ്സ്‌ എല്ലാം കഴിഞ്ഞ് വീട്ടുക്കാര്‍ കല്യാണം ആലോചിച്ച് തുടങ്ങിയപ്പോള്‍ അവള്‍ക്ക് പേടിയായി. കല്യാണം കഴിഞ്ഞാല്‍ സെക്സ് ചെയ്യണ്ടേ!!! അയ്യോ അത് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു. കല്യാണത്തിന്‍റെ കാര്യം പറയുമ്പോള്‍ അവള്‍ എപ്പോഴും ഒഴിഞ്ഞുമാറി. വീട്ടുക്കാര്‍ക്ക് സംശയമായി. ആധിയായി. ഇനി അവളുടെ മനസ്സില്‍ വേറെ വല്ലതും???

ഒരിക്കല്‍ അവളുടെ അമ്മ അവളെ ഒറ്റക്ക് മുറിയില്‍ പിടിച്ചിരുത്തി ചോദിച്ചു. “എന്താ മോളെ പ്രശ്നം? നീ എന്തിനാ കല്യാണം വേണ്ട എന്ന്‍ പറയുന്നത്? എന്തിനാ ഞങ്ങളുടെ ഉള്ളില്‍ തീ കോരിയിടുന്നത്? ഇനി നിന്‍റെ മനസ്സില്‍ ആരെങ്കിലും ഉണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *