നല്ലവണ്ണം ഒതുങ്ങിയ ആ അരക്കെട്ടിൽ ഒരു സ്വർണ അരഞ്ഞാണം വെട്ടി തിളങ്ങി,
അവളുടെ ചൂഴ്ന്ന പൊക്കിൾ കുഴിയുടെ താഴെ ആ അരഞ്ഞാണം ഒരു സർപ്പത്തെപ്പോലെ ചേർന്നൊട്ടികിടക്കുന്നു,
അതിൽനിന്നുള്ള അരമണി അവളുടെ നാഭിയും കടന്നു താഴേയ്ക്ക് ഉരുണ്ടു കിടക്കുന്നു,
ആ അരവയറിൽ വെള്ളത്തുള്ളികൾ അങ്ങിങ്ങായി പറ്റിപ്പിടിച്ചിരിക്കുണ്ട്,
അവളുടെ ആ സ്വർണ വർണത്തിൽ ആ വെള്ളത്തുള്ളികൾ തിളങ്ങി,
എന്റെ വായിലെ വെള്ളം വറ്റി.
മെല്ലെ മുകളിലേയ്ക്കു നോക്കി,
ഇറക്കി വെട്ടിയ അവളുടെ ബ്ലൗസിന് നടുക്ക് അവളുടെ മുലകുന്നു പരസ്പരം ഇറുകി ഉരയുന്നു,
അവളുടെ ആ മുലയിടിക്കിനു ഒത്തനടുക്കായി അവയ്ക്കു കണ്ണുകിട്ടാതിരിക്കാനെന്ന പോലെ ഒരു കറുത്ത കാക്കപുള്ളി,
ആ വെളുത്തു തുടുത്ത മുലയിടുക്ക് ആ കാക്കപുള്ളിയുടെ ഭംഗി പിന്നെയും എടുത്തു കാണിക്കുന്നു,!
ഞാൻ കെട്ടിയ താലി ഞാൻ അപ്പോഴാണ് ശ്രെദ്ധിച്ചതു,
അത് അവളുടെ എ മുലകുട്ടന്മാരുടെ ഇടയിലേക്ക് ചൂഴ്ന്നുനിറങ്ങിയിരിക്കാണ്,
അതികം തടിച്ചട്ടല്ലെങ്കിലും അവളുടെ മുഴുത്ത ആ മുലകുന്നുകൾ എടുത്തു പിടിച്ചിരിക്കുന്ന പോലെ തള്ളി നില്കുന്നു,
എന്റെ ഒരു കയ്യിൽ ഒതുങ്ങാത്ത ആ മാതള നാരങ്ങകൾക്കിടയിൽ എന്റെ താലി ഒളിച്ചിരിക്കാണ്.!
ദൈവമേ ആ താലിയാവാനുള്ള ഭാഗ്യമെങ്കിലും എനിയ്ക്കു കിട്ടിയെങ്കിൽ.!
പെട്ടെന്നാണ് വീണ എന്നെ കാണുന്നത്,
എന്റെ നോട്ടം എങ്ങോട്ടാണെന്ന് മനസിലായ അവൾ പെട്ടെന്ന് കയ്യിലുണ്ടായ ടവൽ ഉപയോഗിച്ച് അവളെ മറച്ചു,
അവൾ പെട്ടെന്ന് ഞെട്ടൽ മാറാതെ എന്നെ നോക്കിയെങ്കിലും, പെട്ടെന്നുതന്നെ സമനില വീണ്ടെടുത്തു..
അവളുടെ കണ്ണുകളിലേയ്ക്ക് ആ ദേഷ്യമുള്ള വികാരം പാഞ്ഞടുത്തു.!
ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്ന് ചാടി എണീറ്റു.!
” എന്റെ പൊന്നു വീണേ,
നീ ഒച്ചയുണ്ടാക്കി ആളെ എടങ്ങേറാക്കരുത്,
എന്റെ ‘അമ്മയും പെങ്ങളും എന്നെ പെടുത്തിയതാണ്,
അവര് റൂമിനു പുറത്തുണ്ട്,
നീ ഇപ്പൊ ഒച്ചയുണ്ടാക്കിയാൽ ആൾകാർ വെല്ലതും പറഞ്ഞുണ്ടാക്കും,
ഞാൻ കുളിച്ചിട്ടു നിനക്ക് ഒരു ശല്യവും ഉണ്ടാക്കാതെ പൊയ്ക്കോളാം പ്ളീസ്..!”