നന്മ നിറഞ്ഞവൾ ഷെമീന 6

Posted by

ഞാൻ നബീലിനെ നോക്കി അവൻ എന്നോട് പറഞ്ഞോളാണ് ആംഗ്യം കാണിച്ചു. എന്റെ കണ്ണിൽ നിന്നു കണ്ണുനീർ വന്നു.  നബീൽ അതു തുടച്ചു തന്നു.

ഞാൻ : ആരാ എന്നൊന്നും അറിയില്ല.  അവിടെയെത്തിയപ്പോൾ ആണ്.

ഞാൻ അങ്ങോട്ട്‌ നോക്കിയപ്പോൾ ഒരു ബംഗാളി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്.

വിഷ്ണു : ആൾ ആരാണെന്നു മനസിലായി.  ഞാൻ കൊടുത്തോളാം.  നീ വിഷമിക്കണ്ട.

ഞാൻ : നമ്മൾ എപ്പോഴാ അവിടെ എത്തുക ?

വിഷ്ണു നബീൽ പരസ്പരം നോക്കി.  എന്നിട്ട്‌ പറഞ്ഞു.

നബീൽ : ഒരു 2.30 മണിയാകും.

ഞാൻ : അത്രയും ദൂരം ഉണ്ടോ ?

വിഷ്ണു : ഇല്ലാതെപിന്നെ.  തമിഴ്നാട്ടിൽ അല്ലെ.  എന്തെ ?

ഞാൻ : അത്രയും നേരം നില്കണ്ടേ നമ്മൾ.

വിഷ്ണു: ചിലപ്പോ നിക്കേണ്ടി വരും അതല്ലേ ഉച്ചക്ക് ഉറങ്ങിക്കോളാൻ പറഞ്ഞത്.

ഞാൻ ഉച്ചക്ക് ഉറങ്ങാതെ അനുഭവിച്ച സുഖങ്ങൾ എല്ലാം മനസ്സിൽ കണ്ടു.  ഞാൻ വല്ലാതെ ക്ഷീണിതയാണ്.  സേലം എത്തുന്നത് വരെ എങ്ങനെ നിൽക്കും എന്ന് ഒരു പിടുത്തവും ഇല്ല.

വിഷ്ണു: ചിലപ്പോ പാലക്കാട് എത്തിയാൽ തിരക്ക് കുറയുമായിരിക്കും.  ഇല്ലെങ്കിൽ ഇവന്മാരെ ഞാൻ എഴുന്നേൽപ്പിച്ചു തരാം.  നിങ്ങൾ അവിടെ കേറിയിരുന്നോ പിന്നെ സേലം എത്തിയിട്ട് എഴുന്നേറ്റാൽ മതി. ആരു എന്തു പറഞ്ഞാലും മൈൻഡ് ചെയ്യാൻ നിക്കണ്ട, ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒക്കെ അങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *