എന്നിട്ട് ഞങ്ങൾ എഴുനേറ്റു ഡ്രെസ്സെല്ലാം ധരിച്ചു. എന്നിട്ട് പുറത്തിറങ്ങി. വിവേക് വിഷ്ണു എഴുന്നേറ്റിരിപ്പുണ്ടായിരുന്നു. ഞാൻ അടുക്കളയിൽ പോയി നോക്കി. അവിടെ ചായകുള്ള സാദനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ അടുക്കളയിൽ പോയി എല്ലാവർക്കും ചായ ഇട്ടുകൊണ്ടുവന്നു. അപ്പോഴാണ് ഇർഫാൻ വന്നത്. അവൻ ഞങ്ങൾക്ക് കഴിക്കാൻ പാർസൽ വാങ്ങണം പോയതാണ്. പൂരിയും സാമ്പാറും ആണ് വാങ്ങിക്കൊണ്ടു വന്നത് ഞങ്ങൾ എല്ലാവരും ഹാളിൽ ഇരുന്ന് അതു കഴിച്ച് തീർത്തു.
ഇർഫാൻ : നബീല്ക്കാ ഉപ്പ വിളിച്ചിരുന്നു. മൂപര് സാധനങ്ങൾ എടുക്കാൻ വേണ്ടി ദിണ്ടിഗൽ പോവാണ് നമ്മളോട് ഇന്ന് കടയിൽ വന്നിരിക്കാൻ പറഞ്ഞിട്ടുണ്ട്.
നബീൽ : എപ്പോഴാ പോകേണ്ടത് ?
ഇർഫാൻ : 9. 30 ന് പോകാം. ബാബിക്കു ഫുഡ് ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഇവിടെ കൊടുന്നു തരും.
വിഷ്ണു : അപ്പൊ നിങ്ങള്ടെ പിറകെ ഞങ്ങളും അങ്ങ് ഇറങ്ങും കേട്ടോ
ഭക്ഷണം കഴിച്ച് കഴിഞ്ഞ് നബീലും ഇർഫാനും വേഗം കുളിച്ച് പോകാൻ റെഡി ആയി. എന്റെയും നബീലിന്റെയും പ്രതീക്ഷകൾ എല്ലാം തെറ്റി. ആ ഒരു വിഷമം അവന്റെ മുഖത്ത് നന്നായി ഉണ്ട്. അവനെ രാത്രി വന്നിട്ട് കളിക്കാം എന്ന് പതിയെ എന്നോട് പറഞ്ഞ് പോകാൻ ഒരുങ്ങി. പോകുന്നതിനു മുൻപ് വിഷ്ണുവിനോടും വിവേകിനോടും അവൻ കെട്ടിപിടിച്ച് യാത്ര പറഞ്ഞു. ഇനി നാട്ടിൽ വന്നിട്ട് കാണാം എന്ന് പറഞ്ഞു അവർ ഇറങ്ങി. അവർ ഇറങ്ങിയതും ഞാൻ വാതിൽ അടച്ച് റൂമിൽ ഇരുന്നു. അവർ ഹാളിൽ ഇരുന്ന് എന്തൊക്കെയോ പറയുണ്ട്. ഹാളിൽ നിന്ന് രൂക്ഷമായ സിഗരറ്റിന്റെ മണം വരുന്നുണ്ട്. പോകാനുള്ള തയാറെടുപ്പ് ആണെന്ന് തോന്നുന്നു പുറത്ത്. ഞാനും റൂമിൽ എന്തൊക്കെയോ ആലോചിച്ചിരുന്നു. അവർ പോയിട്ട് വേണം എനിക്കും ഒന്ന് കുളിച്ച് ഫ്രഷ് ആകാൻ.
കുറച്ച് കഴിഞ്ഞപ്പോൾ റൂമിന്റെ വാതിലിൽ ആരോ മുട്ടി വിളിച്ചു. ഞാൻ പുറത്തേക്കു ചെവിയോർത്തു.