വിഷ്ണു : അവൻ അറിയും എന്ന പേടി ഉള്ളതുകൊണ്ടാണോ. നീ എന്നെ അടുപ്പിക്കാത്തതു?
ഞാൻ : അല്ല. നീ വിചാരിക്കുന്ന പോലെ സുഖത്തിനുവേണ്ടി ഇറങ്ങി പുറപെട്ടവൾ അല്ല ഞാൻ. ഞങ്ങളുടെ പ്രണയം ജയിക്കണം എന്ന ഒരൊറ്റ കാരണംകൊണ്ട് മാത്രമാണ് പ്രായവ്യത്യാസം പോലും നോക്കാതെ അവന്റെ കൂടെ ഇറങ്ങി വന്നത്.ക “m bi-^ക്കു^,ട്ട,.ന്‍^^.n,,e,,റ്റ്
വിഷ്ണു : ശെരി ഇനി ഞാൻ ശല്യം ചെയ്യില്ല.
ഞാൻ പിന്നൊന്നും അവനോടു പറയാൻ പോയില്ല. ഞങ്ങൾ കുറച്ച് നേരം അവിടെ തന്നെ നിന്നു. അടുത്തുള്ള ചായക്കടയിൽ നിന്നു അവൻ എനിക്കൊരു ചായ വാങ്ങി തന്നു. അതും കുടിച്ചു അവിടെ നിൽകുമ്പോൾ അവർ വന്നു.
ഇർഫാൻ : ഇന്ന് താമസിക്കാൻ എന്റെ റൂം ഉണ്ട്. ഫ്രണ്ട്‌സ് എല്ലാം semester ലീവ് il നാട്ടിൽ ആണ്. ഒരു അഞ്ചാറ് ദിവസം അവിടെ നിൽക്കാം.
വിവേക് : എടാ അതു ബാച്‌ലർ സ് റൂം അല്ലെ. ഒരു പെണ്ണിനേറ്റു അവിടെ കേറിചെന്നാൽ പ്രശ്നമാകില്ലേ ?
ഇർഫാൻ : ഇപ്പൊ രാത്രി അവിടെ കേറുമ്പോൾ ആരും അറിയില്ല. രണ്ടു ദിവസം ആരും കാണാതെ ബാബി അവിടെ ഇരുന്നാൽ മതി. ഇപ്പൊ ഞാനും നബീല്ക്കയും ഉള്ളതുകൊണ്ട് ഉപ്പ രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ പോകും. അപ്പൊ നമ്മുക്ക് ഉപ്പാടെ മുറിയിലേക്ക് പോകാം. അതു പോരെ, Ok alle?
ഞാൻ : എനിക്ക് കുഴപ്പമില്ല.
വിവേക് : അപ്പൊ അതു ok ആയി. വിഷ്ണു എന്താ നമ്മുടെ പ്ലാൻ. നമ്മുക്ക് ഇപ്പൊ തന്നെ തിരിച്ചു നാട്ടിലോട്ട് വിട്ടാലോ ? എന്തായാലും ഇന്നത്തെ ഉറക്കം പോയി, അങ്ങനെയാണെങ്കിൽ നാളെ രാവിലെ അവിടെ എത്തി നല്ലൊരു ഉറക്കം പാസാക്കാം.
വിഷ്ണു : ഞാൻ റെഡിയാണ്. പക്ഷെ ട്രയിനിലെ ഇരുപ്പു ശെരിയായില്ല നല്ല പുറംവേദനയുണ്ട്. നമ്മുക്ക് നാളെ കാലത്ത് പോയാൽ പോരെ.
നബീൽ : അതു മതിയട. വെറുത്തു ഇപ്പൊ തന്നെ പോയി വെറുതെ വേദന കൂട്ടണ്ട.
വിഷ്ണു : നാളെ പോകാനെങ്കിൽ എനിക്ക് കോയമ്പത്തൂർ ന് കുറച്ച് സ്പെയർ പാർട്സ് എടുക്കാൻ ഉണ്ട്. അതും അങ്ങ് നടത്താം.
വിവേക് : എന്ന അങ്ങനെയാകട്ടെ.