അതിന് ശേഷം പിന്നെ എന്നിക്ക് അപ്പു ആന്റിയെ ഒരു കാമിനിയുടെയും ഭാര്യയുടെയും രൂപത്തിൽ കാണാൻ പറ്റിയില്ല. എന്നോട് ദേഷ്യം കാണിക്കാൻ പറ്റാത്തത് കൊണ്ട് അവരുടെ മോനോട് കാണിക്കുന്ന ഒരാളുടെ ഭാര്യയെ ഞാൻ എങ്ങനെയാ കാമിക്കുന്നത്.
കുറച് ദിവസങ്ങൾക് ശേഷം
പവിത്രൻ എന്ന പരനാറി തന്റെ സ്വഭാവം ദിവസംതോറും മോശമാകുക എന്ന ലക്ഷ്യത്തോട് കൂടി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് എന്ന് എന്നിക് തോന്നി. കഴിഞ്ഞ പകുതി മാസത്തിനുള്ളിൽ എന്നോട് ചുരുങ്ങിയത് മൂന്ന് മാസത്തെ കാശും, മുട്ടിനെ മുട്ടിന് കടവും എല്ലാം കൃത്യമായി ചോദിച്ചു മേടിക്കുന്നുണ്ടായിരുന്നു. പകരം കിട്ടുന്നത് ആട്ടും തൂപ്പും. സ്വന്തം ഭാര്യയെ എന്റെ ഏഴയലത്തു അടുപ്പിക്കില്ല എന്ന് രീതിയിലുള്ള ആ പോക്ക് എന്നിക് പെട്ടന്ന് തന്നെ മനസിലായി.
ആ നായിന്റെ മോൻ പിന്നെ എന്ത് വിചാരിച്ചിട്ടാ ഞാൻ ആ ക്വാട്ടേഴ്‌സ് എടുത്തത് എന്ന് എന്നിക് പിടികിട്ടിയിരുന്നില്ല. സ്വന്തം ഭാര്യയെ കുട്ടുകാരന്മാരുടെ കടം എഴുതിത്തള്ളാൻ ഉപയോഗിക്കുന്ന ഇയാളാണോ ഭാര്യയുടെ മാനം എന്നിൽ നിന്ന് സംരക്ഷിക്കുന്നത്. ഞാൻ ഒരു പരമ ചെറ്റയാണെങ്കിൽ കഴമ്പുണ്ട്, എന്നാൽ അയാളുടെ ഭാര്യയെ ഒരു തേവിടിശ്ശിയായി കാണുന്നതിനെ പകരം കെട്ടാത്ത തന്റെ പെണ്ണായി കാണുന്ന എന്നെയാണോ ഇയാൾക്കു സഹിക്കാൻ പറ്റാത്തത്.വീട്ടിൽ വന്ന ഐശ്വര്യം എന്നാണ് ഇയാളുടെ ഭാര്യാ എന്നെ വിളിച്ചിരുന്നത്. മറ്റൊരാളുടെ ഭാര്യയെ സ്വന്തം ഭാര്യ പോലെ നോക്കാനും, അവളുടെ മോനെ സ്വന്തം അനിയനായി കണക്കാക്കാനും തയാറാകുന്ന എന്നിക് വേണ്ടത് ഒരു ഏതൊരു ഭർത്താവും ഭാര്യയുടെ കൂടെ ചെയ്യാൻ ആഗ്രഹിക്കുന്നതാണ്.
സ്വന്തം ഭാര്യയെയും കുഞ്ഞിനേയും തന്റെ പോലെ നോക്കുന്ന ഒരു നല്ല വീട്ടിൽ നിന്ന് വന്ന ചെക്കനായാണോ അതോ തേവിടിശ്ശിയെ പോലെ ഭാര്യയെ സ്വന്തം കാമവെറിക്കായി ഉപയോഗിച് കുറച് പൈസ കട്ടിലിൽ വലിച്ചെറിഞ്ഞ ഇറങ്ങിപ്പോകുന്ന ഒരു തെമ്മാടിയാണോ ബേധം? ഞാൻ പുണ്യാളൻ ഒന്നുമല്ല ഇയാളുടെ ഭാര്യയെയും മോനെയും സ്വന്തം പോലെ നോക്കാൻ.