“ഊം…അന്നമ്മ മൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല….
മാത്യൂസ് അന്നമ്മയോടും അന്നമ്മ മാത്യൂസിനോടും ഒന്നും മിണ്ടാതെ ഇരുന്നു….
“താൻ അത് അവതരിപ്പിക്കണ്ടായിരുന്നു…..നല്ല ദിവസമാണ് നാളെ…ആ ദിവസത്തിന്റെ മൂടും പോയി…..അന്നമ്മ മനസ്സിൽ ഓർത്തു….
എന്നിട്ടും അന്നമ്മ മൗനം വെടിഞ്ഞു ചോദിച്ചു “മോനെ മാത്യൂസ് വീട്ടിൽ വിളിച്ചായിരുന്നോ?
“ആ വിളിച്ചു …ഒരു തണുപ്പൻ മറുപടിയാണ് മാത്യൂസിൽ നിന്നും വന്നത്….
അത് ഏറെ അന്നമ്മയെ വിഷമിപ്പിച്ചു…പെട്ടെന്ന് എന്തോ ഓർത്തത് പോലെ
മാത്യൂസ് തന്റെ വണ്ടി ഹോസ്പിറ്റലിനടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിർത്തി….
മെഡിക്കൽ സ്റ്റോറിൽചെന്നപ്പോൾ “ഹാ എന്താ ഡോക്ടർ പതിവില്ലാതെ….
“മൂന്നു മെസ്‌കാലൈൻ ടാബ്ലറ്റ് തന്നെ……
“ഹാ ഇതെന്താ doktarkkum ഉറക്കമില്ലാതായോ….
“അതല്ലാന്നേ വൈഫിനു ഉറക്ക കുറവ്….അത് കൊണ്ടാ….
ഹാ ഇത് ഒരുപാട് കഴിക്കണ്ടാ കിഡ്നിക്ക് എഫ്ഫെക്ട് ചെയ്യും….
അറിയാം….വീക്കിലി ഒരെണ്ണം വീതം കൊടുക്കാം…ഹായ് സെഡക്ടീവ് ആണ് അറിയാം….
അത് ഒരു പേപ്പറിൽ പൊതിഞ്ഞു എന്തോ തീരുമാനിച്ചുറച്ചതു പോലെ മാത്യൂസ് ഇറങ്ങി….നാളെ ക്രിസ്തുമസ്….ഇന്ന് മനസ്സറിഞ്ഞു ആഘോഷിക്കണം….ഒന്നുകിൽ ആന്റി അല്ലെങ്കിൽ ഗ്രേസി……വീട്ടിൽ എത്തിയപ്പോൾ സമയം അഞ്ചര കഴിഞ്ഞു…
“ആ ചെക്കൻ ഇതുവരെ വന്നില്ല ഇച്ചായ….ആ തോമാച്ചനെ വിളിച്ചൊന്നു നോക്കിക്കേ…ലിസി പറഞ്ഞു…..