ഡോക്ടർ ഒരു കാര്യം പറയാനുണ്ടായിരുന്നു….
“എന്താണ് കണ്ണമ്മ….
“അത്…കണ്ണമ്മ ഗ്രേസിയെ നോക്കി….
മാത്യൂസ് പറഞ്ഞു…”ഗ്രേസി നീ ആ ക്യാബിനിലോട്ടിരിക്ക്…ഞാൻ ഇപ്പോൾ വരാം….
ഗ്രേസി പോയപ്പോൾ കണ്ണമ്മ പറഞ്ഞു…”അന്ത ആന്റിക്ക് ഡോക്ടറെ മട്ടും പാക്കണമെന്നു…..
“അതെയോ….എത്ര പേഷ്യന്റ് ഉണ്ട് കണ്ണമാ…..
“കഷ്ടിച്ച് നാല് പേര് കാണും….
“നീ അവരെ വിളിക്ക്…..
കണ്ണമ്മ മതേസിന്റെ ക്യാബിനിൽ കയറി…സിസ്റ്റം ഓൺ ചെയ്തു….ടോക്കൺ നമ്പർ റിഫ്ലക്ട് ചെയ്യാൻ തുടങ്ങി….
“ഹാ കണ്ണമ്മ ഇനി മുതൽ ഗ്രേസി നിന്നോടൊപ്പം ഉണ്ടാകും കേട്ടോ….
“അതെയോ…റൊമ്പ താങ്ക്സ്….ഒരാളില്ലാത്ത വിഷമത്തിലായിരുന്നു നാൻ….
പേഷ്യന്റ്റെല്ലാം പോയപ്പോൾ മാത്യൂസ് ഗ്രേസിയോട് പറഞ്ഞു…ഗ്രേസി ഇതെല്ലം എങ്ങനെയാണ് ചെയ്യണ്ടതെന്നു കണ്ണമ്മയോടു ചോദിച്ചു മനസ്സിലാക്കി…ഞാനിപ്പോൾ വരാം….
“എന്തിനായിരിക്കും ആന്റി ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞത്…ഇനി തന്നെ കൊണ്ട് കളിപ്പിക്കാനോ മറ്റോ ആണോ….ആന്റി ഇപ്പോഴും ചെറുപ്പമാ….കണ്ടാൽ തന്റെ ഭാര്യ ലിസിയുടെ ചേച്ചിയാണെന്നേ പറയൂ…മാത്യൂസ് വീ.വീ ഐ.പി റൂം ലക്ഷ്യമാക്കി നടന്നു…. “അല്ല എന്താ ആന്റി കാണണമെന്ന് പറഞ്ഞത്…..
“അത് മോനോട് ഒരു കാര്യം പറയാനായിരുന്നു…..