കുറച്ചു കഴിയട്ടെ കണ്ണമ്മ…നീ ഒരു കാര്യം ചെയ്യ്….അപ്പുറത്തു വീ.വീ.ഐ.പി റൂമിൽ ആന്റിയെ കൊണ്ട് ചെന്നിരുത്…ഇതെന്റെ മദർ ഇൻ ലോ ആണ്….
അതെയോ..നമസ്തേ ആന്റി…..
ചെല്ല് ആന്റി…അപ്പോഴേക്കും ഞാൻ ഗ്രേസിയുടെ കാര്യങ്ങൾ ഒക്കെ തീർത്തിട്ട് വരാം….
അന്നമ്മ കണ്ണമ്മയോടൊപ്പം പോയി….മാത്യൂസ് ഗ്രേസിയുമായി ചീഫ് ഡോക്ടറുടെ മുറിയിൽ ചെന്ന്….ചീഫ് ഡോക്ടർ ഗ്രേസിയുടെ സർട്ടിഫിക്കറ്റുകൾ പരിശോദിച്ചു….എല്ലാം പെർഫെക്ട്….
അപ്പോൾ ഡോക്ടർ മാത്യൂസ് ഷീ വിൽ ജോയിൻ വിത്ത് ഡോക്ടർ അമിത് മിശ്ര..കാർഡിയാക് ഡിപ്പാർട്മെന്റ്….
“സാർ ക്യാൻ യു ചെഞ്ചേ ദാറ്റ് ….ഇഫ് ഷീ ക്യാൻ ജോയിൻ വിത്ത് മി ദാറ്റ്’സ് ബെറ്റർ….
…ഓ.കെ ആസ് യു വിഷ് ഡോക്ടർ മാത്യൂസ്….
മാത്യൂസിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു….തന്റെ കാമദേവത തന്നോടൊപ്പം…ഇനി മുതൽ….
സൊ…ഷീ വിൽ ജോയിൻ ഓൺ ഡേ ആഫ്റ്റർ ടുമാറോ
“ഓ.കെ…..
ചീഫ് ഡോക്ടർ അപ്പോയ്ന്റ്മെന്റ് ലെറ്റർ പ്രീ പയർ ചെയ്യിച്ചു ട്വന്റി തൗസൻഡ് സാലറിയിൽ ഗ്രേസി ആ ഹോസ്പിറ്റലിലെ നേഴ്‌സായി….
താൻ ഗ്രേസിയുമായി തന്റെ ക്യാബിനിലേക്കു ചെന്നപ്പോൾ കണ്ണമ്മ എതിരെ വരുന്നു…