“അത് വേണ്ടാ…..അവരും കൂടി വരട്ടെ…..ലിസ്സി പറഞ്ഞു….
“കാറ്റ് പോയ ബലൂൺ പോലെ മാത്യൂസിന്റെ മനസ്സ് ചുരുണ്ടു….
അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന ഫിലിപ്പിന് മനസ്സിലായി ചേട്ടത്തി പോകുന്നില്ല എന്ന്…..
“എന്നാൽ ഫൈനൽ ഡിസിഷനായി ഞാനൊരു കാര്യം പറയാം….ആന്റിയും ഇച്ചായനും ഗ്രേസിയും കൂടി പോകട്ടെ…..ഞാൻ ഇവിടെ രണ്ടു മൂന്നു സുഹൃത്തുക്കളെ ഒക്കെ കാണാനുണ്ട്…..ഒന്ന് കറങ്ങി വരാം…..ഫിലിപ്പിന്റെ മനസ്സിൽ തന്റെ കൂട്ടുകാർ പറഞ്ഞ ജി.ബി റോഡ് ഒന്ന് കാണാനുള്ള ത്വര ആയിരുന്നു…..
“എന്നാൽ അത് മതി…ഫിലിപ് ഒഴിവായ സന്തോഷത്തിൽ മാത്യൂസ് പറഞ്ഞു….ഒരു കാര്യം ചെയ്യ്….ഇന്ന് വെള്ളിയാഴ്ചയല്ലേ തോമാച്ചായന് അവധിയല്ലേ…പുള്ളിയുടെ വീട്ടിൽ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം…അവിടുന്ന് പുള്ളി കൊണ്ടുപോകും എവിടാ പോകേണ്ടെന്നു വച്ചാൽ….വൈകിട്ട് പുള്ളിയുടെ ഇങ്ങു വന്നാൽ മതി…
“അയ്യോ ആരാ ഈ തൊമ്മച്ചൻ…..ഫിലിപ് തിരക്കി
“എടാ അത് എന്റെ ഒരു പഴയ ഫ്രണ്ട് ആണ്….ഞാൻ ഡൽഹിയിൽ വരുമ്പോൾ എനിക്ക് ഒരു കൂട്ട് തോമാച്ചായനും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…..
“മൂഞ്ചി…ഫിലിപ് മനസ്സിൽ പറഞ്ഞു…..
അങ്ങനെ അവർ യാത്രയായി…..
ഹോസ്പിറ്റലിൽ എത്തിയ മാത്യൂസ് തന്റെ ക്യാബിനിൽ അന്നമ്മയെയും ഗ്രേസിയെയും ഇരുത്തി…അപ്പോഴേക്കും കണ്ണമ്മ സിസ്റ്റർ അങ്ങോട്ട് വന്നു….ഡോക്ടർ പേഷ്യന്റ്സ് ഉണ്ട്…..