“നല്ലതായിരുന്നു മമ്മി…പക്ഷെ ഇച്ചായന്റെ അഭിപ്രായം എന്തെന്ന് അറിയില്ല…ഇച്ചായൻ കുര്യാപ്പച്ചനോട് പറയുമോ എന്നും അറിയില്ല…അവർക്കു വേറെ വല്ല ചിന്തയും ഉണ്ടോ എന്നും അറിയില്ലല്ലോ….
ലിസിയുടെ മനസ്സിൽ ഫിലിപ് ഗ്രേസിയെ കെട്ടിയാൽ തനിക്കിഷ്ടം പോലെ ഫിലിപ്പുമായുള്ള ആഗ്രഹം നിറവേറ്റാം എന്നുള്ള ചിന്തയായിരുന്നു….പക്ഷെ ഇച്ചായൻ സമ്മതിക്കുമോ എന്നുള്ള ഒരു വൈമനസ്യം ഉണ്ട്…..എങ്ങനെ അവതരിപ്പിക്കും കാര്യം….
“മമ്മി ഒരു കാര്യം ചെയ്യ്….ഇന്ന് ഇച്ചായനോടും ഗ്രേസിയോടും ഫിലിപ്പിനോടും ഒപ്പം ഹോസ്പിറ്റലിലേക്ക് പോ…ഞാൻ വരുന്നില്ല…അപ്പോൾ മമ്മിക്ക് ഇച്ചായനോട് സംസാരിക്കാമല്ലോ…ഞാൻ പറഞ്ഞാൽ ഇച്ചായൻ എന്തെങ്കിലും മുട്ടാപ്പോക്കു പറയും മമ്മിയാകുമ്പോൾ ഒന്നും തന്നെ തിരിച്ചു പറയാൻ ഒരു വൈമനസ്യം കാണും…..
“അത് ഞാനെങ്ങനാടീ ലിസ്സി മോനോട് പറയുന്നത്….
“അമ്മച്ചി പറഞ്ഞു നോക്ക്…ബാക്കി ഞാൻ രാത്രിയിൽ സംസാരിച്ചോളാം….
“അല്ല എന്താ മമ്മിയും മോളും കൂടി ഒരു പുന്നാരം …..മാത്യൂസിന്റെ ശബ്ദമാണ് രണ്ടുപേരെയും ടോപ്പിക്കിൽ നിന്നും അകറ്റിയത്…..
“ഒന്നുമില്ല ഇച്ചായ..എനിക്ക് ചെറിയ വയറുവേദന…അതുകൊണ്ട് ഇച്ചായൻ ഇവരെയും കൊണ്ട് പോയിട്ടുവാ…..ലിസ്സി ഒരു നുണ തട്ടിവിട്ടു….
ലിസ്സി കൂടെയില്ല എന്നറിഞ്ഞപ്പോൾ മതേസിന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി…പക്ഷെ എങ്ങനെ ഇനി ഫിലിപ്പിനെയും ആന്റിയെയും ഒഴിവാക്കും…അതായി മാത്യൂസിന്റെ ചിന്ത…..
“എടീ ലിസ്സി എന്നാൽ പിന്നെ ഞാനും ഗ്രേസിയും കൂടി പോയിട്ട് വരാം….ഫിലിപ്പും മമ്മിയും ഇവിടെ നിൽക്കട്ടെ….