ക്രിസ്തുമസ് രാത്രി – 5

Posted by

അങ്ങനെ സംസാരം ജോലിയിലും മറ്റു കാര്യങ്ങളിലേക്കും നീങ്ങി…മറ്റു പണികൾ ഒന്നുമില്ലാത്തതു കൊണ്ട് ഫിലിപ്പും,ഗ്രേസിയും,അന്നമ്മയും കത്തി വച്ച് സമയം തള്ളി നീക്കി…..അവരുടെ സീറ്റ് നമ്പർ യഥാക്രമം 15 , 19 , 20  ആയിരുന്നു….16  ൽ ഉള്ള ആൾ ഒറ്റപ്പാലം നിന്നും 17 , 24 ലും ഉള്ളവർ പാലക്കാട് നിന്നും കയറാൻ ഉള്ളവർ ആയിരുന്നു…അത് കൊണ്ട് ഒറ്റപ്പാലം വരെ സീറ്റ് ഫ്രീ ആണ്…..

“കോട്ടയം സ്റ്റേഷൻ കഴിഞ്ഞപ്പോൾ അന്നമ്മ ഗ്രേസിയോട് പറഞ്ഞു…”നീ അപ്പറത്തോട്ടു ഇറങ്ങിയിരുന്നെ പെണ്ണെ…..ഞാനൊന്ന് തലചായ്ക്കട്ടെ…..

ഗ്രേസി കിട്ടിയ അവസരം മുതലാക്കി ഫിലിപ്പിനടുത്ത് വന്നിരുന്നു…അന്നമ്മ തല വിൻഡോ സൈഡിലേക്ക് വച്ചുറങ്ങി…ദുപ്പട്ട കൊണ്ട് മാറ് മൂടി…..ട്രെയിൻ കുറുപ്പന്തറ സ്റ്റേഷൻ പിന്നിട്ടപ്പോൾ അന്നമ്മയുടെ കൂർക്കം വലി കേള്ക്കാന് തുടങ്ങി….

“നല്ല ക്ഷീണം കാണും ആന്റിക്ക്….എല്ലാ ജോലിയും ഒറ്റക്കല്ലേ ചെയ്യുന്നത് ..പാവം….ഫിലിപ് പറഞ്ഞു….

“ആണോ…..അയ്യോ കഷ്ടം….ഗ്രേസി കളിയാക്കി……

പിന്നെ ഫിലിപ്പിനെ ഈ ജീന്സിലും ടീഷർട്ടിലും കാണാൻ നല്ല ലുക്ക് ആണ് കേട്ടോ…ഇത്രയും കട്ടി മീശ വേണ്ട…..നമ്മുടെ സൽമാൻ ഖാനെ പോലെ അല്ലെങ്കിൽ ഷാരൂഖിനെ പോലെ മീശയില്ലാതെ നടന്നേ…നല്ല ഗ്ളാമർ ആയിരിക്കും….

പോടീ….ഞാഞ്ഞൂലെ…മലയാളിയുടെ തിരിച്ചറിവാണ് ഈ മീശ…. മീശയിൽ തൊട്ടുള്ള കളിയൊന്നുമില്ല…

“ആ പിന്നെ കുറെ നാളായി ഞാൻ ചോദിക്കണമെന്ന് കരുതിയതാ….അന്ന് ഞാൻ ബാന്ഗ്ലൂർ പോകുമ്പോൾ എന്താ എന്നോട് കാണിച്ചത്….ഗ്രെസി ചോദിച്ചു….

“എന്ത് കാണിച്ചു….

“ഞാനിനി പച്ചയായിപറയാനോ…..

“പറഞ്ഞാലല്ലേ അറിയൂ….

“എന്റെ ബൂബ്‌സിനു ഞെക്കിയതെന്തിനാ……

“അപ്പോൾ നീ ഇത്തിരിമുമ്പേ എന്റെ നെഞ്ചിൽ കൂടി ഉരച്ചു കൊണ്ട് പോയതോ….

“അത് അറിയാതെ തട്ടിയതല്ലേ….

Leave a Reply

Your email address will not be published. Required fields are marked *