നരകത്തിലേക്കുള്ള വഴി

Posted by

ആയാലും അമ്മച്ചിയെ ഉപേക്ഷിച്ചു …പിന്നേം അമ്മച്ചിയെ ഒരാള്‍ കൂടി കെട്ടി അതില്‍ ദൈവാധീനം കൊണ്ട് പില്ലെരോന്നും ഉണ്ടായില്ല …ആയാലും അയാളുടെ പാട് നോക്കി പോയി .ഇതീന്നു നീയന്നാ മനസിലാക്കുന്നെ?””

‘നമ്മടെ അമ്മച്ചീടെ സമയ ദോഷം ” ജോസുട്ടി കൈ വാദിച്ചു നക്കി

” സമയ ദോഷം ..നിന്റെ …ഞാനൊന്നും പറയുന്നില്ല ‘

‘അമ്മച്ചീടെ കേട് എന്ന് പറ …അമ്മച്ചിക്ക് കഴിവില്ലേ നിന്റെ കുഞ്ഞേച്ചിക്കു ഇച്ചിരി കൂടി പോയതിന്റെ സൂക്കേടാ …”

‘ ങേ ….”

‘ എടാ ..സമയത്തിന് കല്യാണം കഴിക്കാതെന്റെ കേടാ നിന്റെ കുഞ്ഞെചിക്ക് ?”

” വരട്ടെ വല്യേച്ചി …വല്ലതും ഒത്തു വന്നാ നടത്തണം “

” നീ കാശു വല്ലതും കരുതിയിട്ടുണ്ടോ ?”

” സഹകരണ ബാങ്കില്‍ ഒരു ചിട്ടിയുന്ദ് വല്യേച്ചി ….കിട്ടുന്നത് മൊത്തം അങ്ങോട്ട്‌ അടക്കും …അന്‍പതിന്റെയാ’

” ഹ്മം …കുറച്ചു പൈസ ഞാനും തരാം ‘

നീ പറഞ്ഞിട്ടുണ്ടോ നീ അവള്‍ടെ കല്യാണത്തിന് ചിട്ടി ചെര്‍ന്നിട്ടുണ്ടന്നു?”

” എങ്ങനെ പറയാനാ ..നേരെ കാണുമ്പോ ചാടി കയറും …എന്നോട് ഒരു സ്നേഹോം ഇല്ല ‘
കാലത്ത് ഞാന്‍ പല്ല് തേച്ചോണ്ടിരുന്നപ്പോ എന്നെ ഓടിച്ചു ….എന്നാ നോക്കി ഇരിക്കുവാന്നും പറഞ്ഞു “

‘നീ എവിടെയാ നോക്കിയേ ?’

” അത് പിന്നെ വല്യേച്ചി …കുഞ്ഞെച്ചീടെ കാലിലെ വെള്ളി കൊലുസ് കണ്ടപ്പോ ഞാന്‍ അങ്ങോട്ട്‌ നോക്കി ..പിന്നെ എന്താണ്ട് ഓര്‍ത്തു അങ്ങ് ഇരുന്നു പോയി ..അപ്പം കുഞ്ഞേച്ചി എന്നെ ചാടി കടിക്കാന്‍ വന്നു ‘

” മുന്‍പേ എന്റെ കൊലുസ് നോക്കിയ പോലെ ” ജോളി കള്ള ചിരി ചിരിച്ചു

“അതിനു വല്യെച്ചിക്കെവിടാ കൊലുസ് ?’

‘അല്ല ..ആ നോട്ടമാണോ നോക്കിയേ എന്ന് അറിയാന്‍ പറഞ്ഞതാ …ആ നോട്ടം നോക്കിയാ പിന്നെ ആരാണേലും വല്ലോം പറയും ‘

‘അപ്പം വല്യേച്ചി എന്നാ പറയാത്തെ”

“എനിക്കാ നോട്ടം ഇഷ്ടമാ എന്നങ്ങു കരുതിക്കോ ‘

‘ എന്നും ചീത്തേം വഴക്കും മടുത്തു ഞാന്‍ “

Leave a Reply

Your email address will not be published. Required fields are marked *