റോസമ്മ ബാഗ് താഴെയിട്ടിട്ടു വാതിൽ തുറക്കാനായി പോയി . പലക വാതിൽ ചാരിയതെ ഉണ്ടായിരുന്നുള്ളൂ ..വീപ്പ വെച്ചിട്ടും ഇല്ലായിരുന്നു
” അമ്മച്ചീ ..പുറത്തേക്കു പോകല്ലേ ..പൊന്നമ്മച്ചിയല്ലേ ” സാലി അമ്മച്ചീടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി
” അമ്മച്ചീ ……അമ്മച്ചി എന്നാ പറഞ്ഞാലും ഞാനവനെ വിടില്ല …എനിക്കവനെ കെട്ടിയാ മതി …’
“എടി നീയെന്നാ ഈ പറയുന്നേ …നിനക്കെന്നതിന്റെ സൂക്കേടാ …….”
” നല്ല പ്രായത്തീ അമ്മച്ചി ആലോചിച്ചിരുന്നേ വല്ല കുഴപ്പോം ഉണ്ടാവുമാരുന്നോ …..എപ്പളും പ്രാർത്ഥിച്ചു നടന്നിട്ടു കാര്യമില്ല ..പ്രായമായ പെൺപിള്ളേരുണ്ടേൽ അവരുടെ കാര്യോം നോക്കണം “
” കെട്ടാൻ പോണു ..അതും അവളുടെ ആങ്ങളയെ ..എന്റെ ദൈവമേ ..നീയിതൊന്നും കാണുന്നില്ലേ ?”
റോസമ്മ നെഞ്ചിൽ തല്ലി കരയാൻ തുടങ്ങി
” അമ്മച്ചീ ..കരയല്ലേ ….ഞാനൊന്നു പറയട്ടെ …….” സാലി റോസമ്മേടെ കയ്യീ പിടിച്ചു . റോസമ്മ അവളെ തള്ളി മാറ്റി
” പൊക്കോണം അവിടുന്ന് ..എനിക്കിനി നിന്നെ കാണണ്ട …..ഇറങ്ങിക്കോണം ഇവിടുന്നു “
‘അമ്മച്ചീ ” ജോസൂട്ടി പതുക്കെ വിളിച്ചു
” അവക്ക് സൂക്കേട് കേറി നിക്കുവാ …നിനക്കെങ്കിലും ഒരു ചിന്ത വേണാരുന്നു ……” റോസമ്മ മൂക്കും തുടച്ചു എഴുന്നേറ്റു പുറത്തേക്കു പോകാൻ തുടങ്ങി
” അമ്മച്ചി എങ്ങോട്ടാ ?” സാലി അമ്മച്ചീടെ കയ്യിൽ പിടിച്ചു ചോദിച്ചു
” നിന്റെ തലേ കൈ വെച്ച് പ്രാർത്ഥിക്കണം …എന്നാലേ നിന്റെ പിശാച് ഒഴിയൂ ..ഞാൻ പ്രാർത്ഥനക്കാരെ കാണാൻ പോകുവാ ‘
” അമമച്ചീ ..പോകല്ല് …അമ്മച്ചി എന്നാ പറയും ……ഞാൻ ആങ്ങളെ കേറി പിടിച്ചെന്നോ ?’ അവരെന്നാ ഓർക്കും “
സാലി മുടിയും വാരിക്കെട്ടി ജോസൂട്ടിയുടെ മുണ്ടു കൊണ്ട് നെഞ്ചിനു മുറുകെ കെട്ടിയിട്ടു റോസമ്മയെ പിടിച്ചു
‘ ആഹാ ..അപ്പ ..നിനക്ക് നാണക്കേടുണ്ടല്ലേ …അപ്പൊ ..എൻെറ മാനം പോയതോ …നിന്റെ കാര്യം പറഞ്ഞിട്ടേ ഒള്ളൂ ‘ വാതിൽ തുറന്നതും സാലി റോസമ്മയെ പിടിച്ചു വലിച്ചു അകത്തേക്കിട്ടു
‘ എന്തോ നോക്കി നിക്കുവാടാ ..ആ വീപ്പ എടുത്തു വെക്കടാ കതകിന്റെ ചോട്ടില് ” സാലി ജോസൂട്ടിയെ നോക്കി അലറി
ജോസൂട്ടി കഥയറിയാതെ പെട്ടന്ന് വീപ്പ കതകിനു ചുവട്ടിൽ വെച്ചിട്ടു വളചാക്കെടുത്തു അതിന്റെക;ഥ’ക,ള്.കോ;o മുകളിൽ വെച്ചു . അമ്മച്ചിയെ കാര്യം പറഞ്ഞു മയപ്പെടുത്താതെ വിടരുതെന്ന് അവനും ഉദ്ദേശിച്ചു
” അമ്മച്ചി ..ഇരിക്ക് ..ഞാമ്പറയട്ടെ ‘ ജോസൂട്ടി കയ്യിൽ പിടിച്ചതും റോസമ്മ അവനെ ആഞ്ഞു തള്ളി . ജോസൂട്ടി വേച്ചു ഭിത്തിയിലിടിച്ചു വീണു
” എന്റെ കൊച്ചിനെ തൊട്ടു പോകരുത് ” സാലി അലറി കൊണ്ട് റോസമ്മയെ പിടിച്ചു പലകകട്ടിലിലേക്കിട്ടു . . റോസമ്മ എഴുന്നേൽക്കാൻ തുടങ്ങിയതും സാലി റോസമ്മയുടെ നെഞ്ചിലും തലയിലും ബലമായി പിടിച്ചു കിടത്തി