ദേവൂ: അനിയേട്ടാ നമ്മുക്ക് വേഗം പോകാം ,അവർ ഇപ്പോ ഇവിടെയെത്തും,
ഞാൻ: ഞാനില്ലെ നിന്റെ കൂടെ .
അപ്പോഴേകും ഒരു കൂട്ടം ചെറുപ്പക്കാർ ഞങ്ങളുടെ അടുത്തേക് നടന്നു വരുന്നുണ്ടാർന്നു.
ദേവൂ എന്റെ കൈക്ക് പിടിച്ചിട്ട് വാ
അനിയേട്ടാ നമ്മുക്ക് പോകാം ദേ അവർ വരുന്നു .
ഞാൻ: ഒന്നു ചിരിച്ചിട്ട് ,നിനക്ക് അവനെ അടിക്കാൻ ധൈര്യം ഉണ്ടായല്ലോ ഇപ്പോ എന്താ എല്ലാം ചോർന്നു പോയൊ .
അവൾ ആണെങ്കിൽ ആകെ പേടിച്ച് വിറക്കുക യാണു .
അപ്പോഴേക്കും അവർ ഞങ്ങളുടെ
അടുത്ത് എത്തി ,
ടീ എന്നെ തല്ലിയിട്ട് നീ ഈ കോളേജിൽ പഠിക്കാം എന്നു വിച്ചാരിച്ചോ?
[അവന്റെ ഡയലോഗ് കേട്ടപ്പോൾ മനസിലായി അതു സജി ആണെന്നു ]
അവൾ ആണെങ്കിൽ എന്റെ സൈഡിൽ പേടിച്ച് നിൽക്കുക ആണ്,
നിന്നെ ഞാൻ ശരിയാക്കും ക്കും എന്നു പറഞ്ഞു സജി അവളെ അടിക്കാൻ കൈ ഓങ്ങിയതും ,
സജി അയോ നു പറഞ്ഞു വയറും പോത്തി പുറകോട്ടു വീണതും ഒരു മിച്ച് ആയിരുന്നു ,കുറച്ചു നേരത്തെക്ക് ആർക്കും ഒന്നും മനസിൽ ആയില്ല,
”എന്റെ പെണ്ണിനെ തോടാൻ ആർക്കാണെടാ ധൈര്യം’ .എന്റെ ഡയലോഗ് കേട്ടപ്പോൾ ആണു
എല്ലാവർക്കും കത്തിയത് .
ഞാൻ ദേവൂന്നെ ചേർത്തു പിടിച്ചിട്ട് അവനോട് പറഞ്ഞു .
അപ്പോ അവന്റെ കൂടെ ഉണ്ടായിരുന്ന
രണ്ടു പേരും എന്നെ തല്ലാൻ വന്നു.രണ്ടു പേർക്കും ഞാൻ കണക്കിന് കൊടുത്തു .ഇതോക്കെ കണ്ട് അവന്റെ കൂടെ വന്നവർ ഓടി പോയി ഇപ്പോ അവർ 3 പേരും മാത്രം ആയി ,
അപ്പോഴേക്കും അകലെ നിന്നും ഒരുത്തൻ വടിയും ആയി എന്റെ നേർക്ക് ഓടി വരുന്നു ആരാടാ ഞങ്ങളുടെ കോളേജിൽ വന്നു എന്റെ
കൂട്ടുക്കാരനെ തല്ലുന്നത് എന്ന് ചോദിച്ചുകൊണ്ട്
അപ്പോ രമ്യ അനിയേട്ടാ അതാണു ദീപക്,
ഞാൻ അവനെ തല്ലാൻ ഒരുങ്ങി നിന്നു .അവൻ ഓടി വന്നു ആ വടി കോണ്ട് അടിക്കാൻ ഓങ്ങി .ഞാൻ ആ വടി ഇടതു കൈ കൊണ്ട് തടഞ്ഞു ,എന്നിട്ട് വലതു കൈ കൊണ്ട് അവന്റെ മോന്തക്ക് ഇടിക്കാൻ തുടങ്ങിയതും അവന്റെ മുഖം കണ്ടതും ഒരുമിച്ച് ആണു.
എന്റെ വായിൽ നിന്നു അവന്റെ പേരു വന്നു ദീപൂ നീ
അപ്പോഴാണ് എന്നെ അവൻ ശ്രദ്ധിക്കുന്നത് അനിയേട്ടാ നോ.
ഞാൻ വടിയിൽ പിടിച്ചിരുന്ന കൈ വിട്ടു ,അവൻ വടി നിലത്തു ഇട്ടു.
ദീപു :അനിയേട്ടൻ എന്താ ഇവിടെ.