ഹാ…ഡോക്ടർ കാത്തിരിക്കുകയാണെങ്കിൽ ഞാൻ ഒരു എട്ടരയാകുമ്പോൾ അങ്ങെത്താം….
മാത്യൂസ് ക്ളോക്കിൽ നോക്കി…സമയം ഏഴു കഴിഞ്ഞു…..ഒന്നര മണിക്കൂർ കൊണ്ട് തോമാച്ചൻ എത്തും….വിനിതയെ ഒന്ന് കൊത്തിയിട്ടാലോ…..ലിയാ മോളും ഇല്ല…..ഇന്ന് കൊത്തിയാൽ നാളെ തിന്നാം എന്നല്ലേ പ്രമാണം….
ലിയായും തോമാച്ചനും വണ്ടി സ്റ്റാർട്ട് ചെയ്തു പോകുന്നത് വരെ താൻ ജനലിൽ കൂടി നോക്കി നിന്ന്….പതിയെ ടീ ഷർട്ടുമിട്ടു….ഇടിക്കുന്ന ഹൃദയത്തോടെ മുകളിലോട്ടു കയറി…..
കതകിൽ തട്ടി…..ഒന്ന്….രണ്ടു…മൂന്നു…..
കോൻ?
വിനീതേച്ചി മാത്യൂസ് ആണ്…..
അയ്യോ ഇച്ചായൻ ഇവിടെ ഇല്ല…..കതകു തുറക്കാതെയാണ് പറയുന്നത്….
അത് പിന്നെ ഞാൻ കണ്ടു ഇച്ചായനും മോളും പോകുന്നത്…എനിക്ക് വിനീതെച്ചിയോടു ഒരു കാര്യം പറയണം…
കതകു തുറന്നു വാതിൽക്കൽ തന്നെ നിന്ന്…താൻ അകത്തു കയറാൻ സമ്മതിക്കാതെ….
ഊം….എന്താ ഡോക്റ്ററെ …ഡോക്ടറിന്റെ പ്രശനം…..
എന്റെ പ്രശനം പറഞ്ഞാൽ ……
പറഞ്ഞാലല്ലേ അറിയൂ….
നമുക്ക് അകത്തിരുന്നു സംസാരിക്കാം ചേച്ചി…..
അത് വേണ്ട ഡോക്ടറെ ഇച്ചായൻ വന്നു കണ്ടാൽ ചിലപ്പോൾ അതിഷ്ടമാകില്ല….
എന്റെ പ്രശനം…..
പറ ഡോക്ടറെ നാണിക്കാതെ….
ആഹാ ഇതിപ്പോൾ ഡോകട്ർക്കു നാണമായോ പ്രശനം പറയാൻ….
എന്റെ പ്രശനം വിനീതേച്ചിയാ…താൻ ഒരു വിധം പറഞ്ഞൊപ്പിച്ചു….
ഞാനോ?
അതെ……ഞാൻ തുറന്നു പറയുന്നത് കൊണ്ട് ചേച്ചിക്കൊന്നും തോന്നരുത്….ചേച്ചി ആരോടും പറയുകയും ചെയ്യരുത്…..
ഡോക്ടർ റൂട്ട് മാറ്റിപ്പിടി….ഞാൻ ആരോടും പറയാൻ പോകുന്നില്ല…..
കാര്യം പറ…ഞാൻ എന്ത് പ്രശ്നമാണ് ഡോക്ടർക്കുണ്ടാക്കിയത് എന്ന….
ഞാൻ വിനീതേച്ചിയെ കണ്ടനാൾ മുതൽ അരുതാത്ത ചിന്തകൾ മനസ്സിൽ വരുന്നു….അത് എന്റെ ഒരു ഭ്രാന്താണെങ്കിൽ വിനീതേച്ചി ക്ഷമിക്കണം….ആരോടും പറയുകയും ചെയ്യരുത്….