ഞാൻ : അവൻ കുറെയൊക്കെ പറഞ്ഞിട്ടുണ്ട്. ഇനി ഇപ്പൊ നമ്മളെന്താ ചെയ്യാ. ഇന്നു രാത്രി എവിടാ തങ്ങുക.
ഇർഫാൻ : അറിയില്ല. അതാവും അവർ ചർച്ച ചെയുന്നത്. വേഗം കഴിച്ചോ, ഇവിടുന്നു വേഗം പോകാം.
ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവർ വന്നു വണ്ടിയിൽ കേറി. എന്നിട്ട് പറഞ്ഞു
വിഷ്ണു : ഇന്നു ഒരു രാത്രി അഡ്ജസ്റ്റ് ചെയ്യണം. നാളെ രാവിലെ നമ്മുക്ക് വീട്ടിൽ പോകാം. ഞാൻ പുതുക്കാട് ഫോറെസ്റ്റ് റേഞ്ച് ൽ ഞാനക്കൊരു ചെറിയ ജാതി പ്ലന്റഷന് ഉണ്ട് തല്ക്കാലം നമ്മുക്ക് അവിടെ പോകാം. നാളെ രാവിലെ വരെ മാത്രം.
ഞാൻ നബീലിനെ നോക്കി. വേറെ വഴിയൊന്നുമില്ലെന്നു അവൻ കണ്ണുകൊണ്ടു പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടുന്ന് പ്ലാനറ്റേഷനിലേക്കു പോയി. വഴിയിൽ ഫോറെസ്റ്റ് റേഞ്ച് ഓഫീസർമാർ ആരും ഉണ്ടാകല്ലേ എന്ന് പ്രാര്ഥിച്ചായിരുന്നു പോക്ക്.
കാട് കേറും തോറും വെളിച്ചം കുറഞ്ഞു വന്നു. വീടുകൾ ഇല്ലാതായി തുടങ്ങി. എന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ ഉള്ളിലോട്ടുള്ള ഒരു ചെമ്മൺ പാതയിൽ വണ്ടി നീങ്ങി തുടങ്ങി. വഴിയുടെ ഇരു വശങ്ങളിലും ജാതി മരങ്ങൾ കാണുന്നുണ്ട്. അവസാനം വണ്ടിപോയി നിന്നത് ഒരു ഒഴിഞ്ഞ ഷെഡിനകത്തായിരുന്നു. ഷെഡ്ഡന്നു പറഞ്ഞാൽ മേല്ക്കൂര മാത്രം ഉണ്ട്. നാലുകാലിൽ നാട്ടിയ ഓലയും ടാര്പോളിനും മേഞ്ഞ ഒരു ഷെഡ്ഡ്. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി. കൂരാകൂരിരുട്ടു… ഒന്നും കാണുന്നില്ല.
വിഷ്ണു ഒരു സിഗരറ്റ് കത്തിച്ചു. എന്നിട്ട് പറഞ്ഞു
വിഷ്ണു :ഇന്നിവിടെ കൂടാം.. ഒരു സൗകര്യവും ഇല്ല ഇവിടെ. ഒന്നു അഡ്ജസ്റ്റ് ചെയ്യൂ നാളെ രാവിലെ വരെയല്ലേ. ഒരുറപ്പു മാത്രം എനിക്ക് തരാൻ കഴിയും. നിങ്ങളെ അനേഷിച്ചു ആരും ഇവിടെ വരില്ല.
വേറെ ഒരു വഴിയില്ലാത്തതു കൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്തു നിൽക്കാം. ഞാൻ നബീലിനോട് ചെവിയിൽ പറഞ്ഞു എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടെന്നു. അവൻ ആ കുഞ്ഞു ഫോണിലെ ലൈറ്റ് കത്തിച്ഛ് എന്റെ കൂടെ തോട്ടത്തിലേക്ക് നടന്നു
നബീൽ : ഡാ ഇപ്പൊ വരാടാ. ഇവളെ കൂടെ ഒന്നു ചെല്ലട്ടെ.
വിഷ്ണു : എടാ ഒരുപാടു ദൂരേക്ക് പോകണ്ട.
ഞങ്ങൾ കുറച്ചു നടന്ന് ഒരിടത്തു ഇരുന്നോളാൻ പറഞ്ഞു. തീരെ വെളിച്ചം ഇല്ലാത്തതുകൊണ്ട് നബീലിനോട് ഞാൻ കൂടെ ഇരിക്കാൻ പറഞ്ഞു. അവനും എന്റെ കൂടെയിരുന്നു. ഞാൻ ശർർ നു മണ്ണിൽ മൂത്രമൊഴിച്ചു.
ഞാൻ : ഡാ കഴുകാൻ വെള്ളമില്ല.
നബീൽ : സാരമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.
ഞാൻ :അയ്യടാ…
ഞങൾ രണ്ടുപേരും ചിരിച്ചു കൊണ്ട് എഴുനേറ്റു.