നന്മ നിറഞ്ഞവൾ ഷെമീന 3
Nanma Niranjaval shameena Part 3 bY Sanjuguru | Previous Parts
രാവിലെ ഞാൻ വളരെ വഴുകിയാണ് എഴുന്നേറ്റത്. ഇക്കാ നേരത്തെ തന്നെ എഴുന്നേറ്റിരുന്നു. ആറര മണിയായി കാണും. ക്ഷീണംകൊണ്ടു തല പൊങ്ങുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു വിധത്തിൽ എണ്ണീറ്റു പോയി കുട്ടികളെ ഏഴുനിപ്പിച്ചു. ഉമ്മ അടുക്കളയിൽ നേരത്തെ എത്തിയിരുന്നു. ഉമ്മാനെ നോക്കാൻ എനിക്കൊരു ചമ്മല്… സാധരണ ഞാൻ ഇത്രയും നേരം വഴുകാറില്ല, പിന്നെ ഉമ്മയും കേട്ടുകാണും ഇന്നലത്തെ കോലാഹലങ്ങൾ.
വേഗം പണികളൊക്കെ കഴിച്ച്. പ്രാതൽ കഴിച്ച് ഇക്കാ പണിക്കു പോയി മോളു സ്കൂളിൽ പോയി. ഉമ്മ ഉച്ചക്കുള്ള കാര്യങ്ങൾ നോക്കി, ഞാനും ഉമ്മയെ സഹായിച്ചു അവിടെ ചുറ്റിത്തിരിഞ്ഞു. അവിടുത്തെ തിരക്കുകൾ ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ റൂമിൽ വന്ന് നബീലിന്റെ വിളിക്കായി കാത്തിരുന്നു.
ഇന്നലത്തെ കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു ഇരുന്നപ്പോൾ പെട്ടന്നു ഫോൺ ബെല്ലടിച്ചു. നബീലയിരുന്നു…
“ഹലോ “
“ഹലോ എന്തായി ?”
ഞാൻ ആകാംഷയോടെയും തെല്ല് ഭയത്തിടെയും ചോദിച്ചു.
“എല്ലാം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. നിനക്ക് ഇനി എന്തെങ്കിലും മാറ്റങ്ങളോ അഭിപ്രായങ്ങളോ ഉണ്ടോ ?”
“ഇല്ല. എല്ലാം ഇനി നീ പറയുന്നപോലെ “
“എന്നാൽ നമുക്ക് നാളെ തന്നെ പോകാം. മറ്റന്നാൾ ശനി പിന്നെ ഞായർ,രണ്ടു ദിവസം അവധി ആയതുകൊണ്ട് നമ്മുക്ക് രക്ഷപെടാൻ എളുപ്പമായിരിക്കും “
“നാളെ വെളിയാഴ്ചയല്ലേ, ഇക്കാ ഉച്ചക്ക് വീട്ടിൽ ഉണ്ടാകും, എപ്പോഴാ സമയം ?”
“നിന്റെ ഇക്കാ പോയിട്ട്. ഒരു മൂന്നു മണിയാകുമ്പോൾ ഞാൻ വരാം. 4.30 nu മുൻപ് നമ്മുക്ക് കോഴിക്കോട് പുറത്തു കടക്കണം “
“എവിടെക്കാ നമ്മൾ പോകുന്നത് ? “
“ആദ്യം തൃശൂർ പിനീട് ഇവിടുത്തെ കാര്യങ്ങൾക്കു അനുസരിച്ചു നമ്മുക്ക് നീങ്ങാം “